STATE'നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച ആള്‍ക്കെതിരെ കേസെടുത്തത് ഒരു മാസം കൊണ്ട്, തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍'; മന്ത്രി സജി ചെറിയാനെയും പരാമര്‍ശിച്ച് ജി. സുധാകരന്; തനിക്കെതിരെ കേസെടുക്കുന്നതില്‍ ശരിയായ ആലോചനയല്ല നടന്നതെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്18 May 2025 3:27 PM IST
Top Stories'താനടക്കം ഒരുപാട് പേര് കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്'; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന് തരൂരോ?'മറുനാടൻ മലയാളി ഡെസ്ക്17 May 2025 3:57 PM IST
KERALAMവീര്യം കൂടിയ വിദേശ മദ്യം വില്ക്കാന് ഒരു ദൂരപരിധിയും ഇല്ല; കള്ളിന് 400 മീറ്റര്‍ ഇത് എന്തൊരു വിരോധാഭാസം: കെ മുരളീധരന്‍സ്വന്തം ലേഖകൻ16 May 2025 4:27 PM IST
STATEഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ സിപിഎമ്മിന്റെ അനുമതി വേണ്ട; രാഷ്ട്രപിതാവിന്റെ 100 സ്തൂപങ്ങള്‍ സ്ഥാപിക്കും; മറന്നുകളിച്ചാല്‍ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും; ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സിപിഎം നേതാക്കളെ ഓര്‍മിപ്പിക്കുന്നു; കെ സുധാകരന്സ്വന്തം ലേഖകൻ16 May 2025 4:24 PM IST
STATE'കെ സുധാകരന് കണ്ടാല്‍ പരുക്കാനാണെന്ന് തോന്നുമെങ്കിലും ലോല ഹൃദയന്‍; പടിയിറങ്ങുന്നത് അഭിമാനത്തോടെ; പലതരക്കാര്‍ മേയ്ക്കാന്‍ കഴിഞ്ഞു'; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരു മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം സണ്ണി ജോസഫിന് ഉണ്ടാകട്ടെ; കെ മുരളീധരന്‍സ്വന്തം ലേഖകൻ12 May 2025 4:20 PM IST
STATE'രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്'; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്തതില്‍ സിപിഎമ്മിനെതിരെ വി ടി ബല്റാംസ്വന്തം ലേഖകൻ8 May 2025 1:14 PM IST
SPECIAL REPORTഎഡിജിപി അജിത്കുമാറിന് എതിരായ അന്വേഷണം: കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്ന് വിജിലന്‍സിന് വിമര്‍ശനം; റിപ്പോര്‍ട്ട് മെയ് 12 ന് ഹാജരാക്കണമെന്ന് അതൃപ്തി രേഖപ്പെടുത്തി കൊണ്ട് കോടതിമറുനാടൻ മലയാളി ബ്യൂറോ6 May 2025 9:12 PM IST
STATEനേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാവും; അവരുടെ രാഷ്ട്രീയ നയം തെറ്റാണ്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്; പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയുണ്ടായാല് എന്താ കുഴപ്പം: ഇ പി ജയരാജന്‍സ്വന്തം ലേഖകൻ6 May 2025 11:50 AM IST
SPECIAL REPORT'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം'; ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോണ്‍ഗ്രസിലേത്; ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം; കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല; കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി ദീപികമറുനാടൻ മലയാളി ബ്യൂറോ6 May 2025 9:45 AM IST
STATE'വിഴിഞ്ഞം തുറമുഖത്തിലെ മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ; യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു'; രൂക്ഷ പരാമര്‍ശവുമായി കെ മുരളീധരന്‍സ്വന്തം ലേഖകൻ4 May 2025 10:23 PM IST
FOREIGN AFFAIRSയുക്രൈനെതിരെ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ല; സംഘര്‍ഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാര്‍ഗവും റഷ്യക്കുണ്ട്; യുദ്ധം നീണ്ടുപോകുമ്പോള്‍ പ്രസ്താവനയുമായി വ്ലാദിമിര്‍ പുടിന്മറുനാടൻ മലയാളി ഡെസ്ക്4 May 2025 8:14 PM IST
SPECIAL REPORTപ്രിയങ്ക ഗാന്ധി കാണാന്‍ പോലും കൂട്ടാക്കിയില്ല; ആകെ 10 ലക്ഷം രൂപയാണ് നല്‍കിയത്; കോടതിയില്‍ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പില്‍ മരണം മാത്രമാണ് വഴി; അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയും: വിമര്‍ശനവുമായി എന്‍.എം. വിജയന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ4 May 2025 7:46 PM IST