You Searched For "വിമര്‍ശനം"

ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
സ്വയം പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വൈറലായ ചിത്രം പോസ്റ്റ് ചെയ്തത് ട്രൂത്ത് സോഷ്യലില്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ക്രിസ്ത്യന്‍ സമൂഹം ദു:ഖാചരണം നടത്തവേ പോസ്റ്റ് വലിയ അനാദരവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോ? റിയാസ് ആത്മരോഷം പ്രകടിപ്പേക്കണ്ടത് അമ്മായി അപ്പനോട്; ഏത് ബിജെപി അധ്യക്ഷന്‍മാര്‍ വന്നാലും പരിഹസിച്ചും കളിയാക്കിയും അവരെ വായടിപ്പിക്കുകയെന്ന തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്; അത് മൂടിവെക്കാനാണോ രാഷ്ട്രീയക്കാര്‍ അരമന കയറി ഇറങ്ങുന്നത്; മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു; അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല; മുസ്ലിം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം
യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേത്; നടത്തിയത് രാഷ്ട്രീയ പ്രസംഗം; പഹല്‍ഗാം ഭീകരാക്രമണത്തിന്  പാക്കിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് മോദിക്ക് ശ്രദ്ധ: കെ.സി.വേണുഗോപാല്‍
വളരെ മുന്നേ ഉദ്ഘാടന വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യം കണ്ട് അസ്വസ്ഥനായി  മന്ത്രി മുഹമ്മദ് റിയാസ്; നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന് പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തിലും; ഉദ്ഘാടന വേദിയിലും വിവാദം
രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനം; തരൂരിന്റേത് ദേശാഭിമാനപരമായ നിലപാട്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച നിലപാട് വി ഡി സതീശനും എംഎ ബേബിയ്ക്കും ഖര്‍ഗെക്കും മാതൃകയാക്കാവുന്നത്; പഹല്‍ഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി
ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കി; എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല; എഫ്‌ഐആര്‍ പോലും കിട്ടിയില്ല; നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും; പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍
പാക് ഭീകരരെ പറ്റി പറയുമ്പോള്‍ എം എ ബേബിക്കും വി ഡി സതീശനും അസ്വസ്ഥത; ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ അത്തരം നടപടികള്‍ തിരുത്താന്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥലത്തുള്ളപ്പോള്‍ പി ബി അംഗം ഉദ്ഘാടകനായി! അല്‍പം വിവേകമുണ്ടെങ്കില്‍ എം.എ ബേബി എ.കെ.ജി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നു; വിമര്‍ശനവുമായി ഡോ.ആസാദ്