You Searched For "വിമര്‍ശനം"

ഒരു കളിയും ജയിപ്പിക്കാന്‍ കഴിയാത്ത സൂപ്പര്‍ സ്റ്റാര്‍, ഒന്നുമറിയാത്ത ഒരു ബോര്‍ഡ് ചെയര്‍മാനും....; പാക്കിസ്ഥാന്റെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍
കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും; കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ല; ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം;  പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്
മന്ത്രിമാര്‍ക്ക് വരാന്‍ നേരമില്ല, നര്‍ത്തകര്‍ക്ക് ബ്രോഷറില്‍ ഇടമില്ല, പകരം മന്ത്രിത്തലകളുടെ വിളയാട്ടം; പത്മശ്രീ ജേതാവിന് പുരസ്‌കാരം നല്‍കിയത് എംഎല്‍എ; പൂരപ്പറമ്പ് ശൈലിയില്‍ പാട്ടും നൃത്തവും; ലോകപ്രശസ്ത മേളയെ നഴ്സറി നിലവാരത്തിലേക്ക് താഴ്ത്തി ടൂറിസം വകുപ്പ്; കലയെ കൊല്ലുന്ന നിശാഗന്ധി നൃത്തോത്സവ സംഘാടനത്തിനെതിരെ പ്രതിഷേധം
രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്;  വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപിക
അയ്യപ്പന്റെ പേരില്‍ ഇത്രയും വലിയ തട്ടിപ്പ് വേണമായിരുന്നോ മുഖ്യമന്ത്രീ; ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൈകഴുകി പോയാല്‍ കോടികള്‍ കൊള്ളയടിച്ചതിന് ആര് ഉത്തരവാദിത്തം പറയും? കണക്ക് പറഞ്ഞേ മതിയാകൂ; തട്ടിപ്പിന് പിന്നില്‍ ശബരിമലയിലെ സ്വര്‍ണം കക്കാന്‍ നേതൃത്വം നല്‍കിയെ സംഘമെന്ന് വി ഡി സതീശന്‍
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സച്ചിദാനന്ദനെ  സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതി; ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി; തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ട്; പിണറായി സര്‍ക്കാറിനെതിരെ പ്രേംകുമാര്‍
ഗംഭീര്‍ കൂടെയുണ്ട്, പക്ഷേ ഗവാസ്‌കര്‍ വിടില്ല! സഞ്ജുവിന്റെ പുറത്താകല്‍ രീതിയില്‍ കടുത്ത വിമര്‍ശനം; പാകിസ്ഥാനെതിരെ കളിക്കണമെങ്കില്‍ ആ പഴയ സ്വഭാവം മാറ്റണം; മലയാളി താരത്തിന് മുന്നില്‍ കനത്ത വെല്ലുവിളി
കുറ്റ്യാടിയില്‍ സ്‌നേഹ തള്ളല്‍ ആയാലും സ്‌നേഹത്തല്ലല്‍ ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും; ഈ പ്രവണത അവസാനിപ്പിക്കണം; തിരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം; ചാനലുകളില്‍ മുഖം കാണിക്കാന്‍ വേണ്ടിയുള്ള ഇത്തരം തള്ളലുകളെ ജനം പരിഹസിക്കുമെന്നും കെ.മുരളീധരന്‍
ഗണേഷ് കുമാര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു; ജീവിച്ചിരിക്കുന്നവരില്‍ ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍; ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം; ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് മറുപടി പറയാത്തത്; വേണ്ടി വന്നാല്‍ എല്ലാം പറയുമെന്ന് തിരുവഞ്ചൂര്‍
വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഒരു സ്ത്രീയ്‌ക്കെങ്ങനെ മറ്റൊരു സ്ത്രീയ്‌ക്കെതിരേ ഇങ്ങനെ എഴുതാനാകും; പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല; ഒരു പുരുഷന്‍ ആയിരുന്നു ഇത് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നു;   രാഹുല്‍ കേസില്‍ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം