PARLIAMENTഇന്തോ-യുഎസ് വ്യാപാര കരാര്‍ രാജ്യതാല്‍പ്പര്യങ്ങള്‍ അടിയറവ് വെക്കുന്നത്; നിലവില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ള നേട്ടം ഇല്ലാതാക്കി രാജ്യത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നത്; കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറും പീയൂഷ് ഗോയലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം 'പിങ് പോങ്' കളിക്കുന്നു; പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്10 Feb 2026 6:15 PM IST
STATE'ശൈലജ പി ആര് നിര്‍മ്മിതിയുടെ നേതാവ്; പെന്ഷന് വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു' എന്ന എം എം മണി പറയുന്നതിന്റെ നാടകീയ വേര്‍ഷനാണ് ശ്രീമതി ശൈലജ പറയുന്നത്; ഈ പെരും നുണകള്‍ ഈ നാട് തിരിച്ചറിയും'; ഓണം അലവന്‍സുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 4:47 PM IST
STATEജില്ലയിലെ പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്; ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും അവഗണന നേരിടുന്നു; രണ്ട് ടേം വ്യവസ്ഥ പലരും പാലിക്കുന്നില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; വിമര്‍ശനവുമായി ജി സുധാകരന്സ്വന്തം ലേഖകൻ10 Feb 2026 3:29 PM IST
STATE'ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല'; ഇത്ര നാള് ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്പോര്ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:13 PM IST
SPECIAL REPORTകുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത; പ്രസ്താവനയുടെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപതയുടെ ആവശ്യം; പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 6:17 AM IST
SPECIAL REPORT'തന്റേടത്തോടെ പറയുന്നു, ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരും; മരം മുറിയെ കുറിച്ചും പറയാനുണ്ട്'; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാടില്‍ മാറ്റമില്ലാതെ അടൂര്‍ പ്രകാശ്; എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും; സ്വര്‍ണ്ണക്കൊള്ള കേസ് വളച്ചൊടിക്കാന്‍ ശ്രമമെന്നും യുഡിഎഫ് കണ്വീനര്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:17 PM IST
SPECIAL REPORTരാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു; പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണം; നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയംമറുനാടൻ മലയാളി ഡെസ്ക്7 Feb 2026 10:50 AM IST
SPECIAL REPORT'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പോലീസ് സുരക്ഷയില്‍; സിപിഎമ്മിനെതിരായ ബോംബാകുമോ പുസ്തകം? കൂടുതല്‍ തുറന്നു പറച്ചിലിന് തയ്യാറായി കുഞ്ഞികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:20 PM IST
Right 1ചാനലില്‍ ഇരുന്നതു പോലെ എന്റെ മുന്പില് ഇരിക്കാന്‍ ധൈര്യമുണ്ടോ? ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുല്‍; രാഹുല്‍ എന്ന കോഴിയെ ഞാന്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയിട്ടുണ്ട്; ഒരു സെല്‍ഫി പോലും തന്റെ കയ്യില്‍ ഇല്ല; രാഹുല്‍ പറയുന്നത് കള്ളം മാത്രം; വാര്‍ത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ചു എം എ ഷഹനാസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 2:42 PM IST
NATIONAL'ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല'; ഇരുട്ടില്‍ ട്രംപിന്റെ പ്രഖ്യാപനം; അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ട്; നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ്വഴക്കം ലംഘിക്കപ്പെട്ടു; വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്; ലോക്സഭ സ്തംഭിപ്പിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്3 Feb 2026 2:10 PM IST
First Reportഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രം; പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു; എനിക്കിഷ്ടമുള്ള വസ്ത്രമിടുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ്?സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് ഐശ്വര്യാ ലക്ഷ്മിസ്വന്തം ലേഖകൻ3 Feb 2026 9:29 AM IST
SPECIAL REPORTമൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്ക്രീന്‍ ഓര്‍ഡര്‍ നല്കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ; ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്2 Feb 2026 10:52 PM IST