You Searched For "കേരളം"

കൊറിയയിലുമുണ്ട് ലാലേട്ടനും മമ്മൂക്കയും! ഉടുപ്പിലും, നടപ്പിലും, ഫാഷനിലും മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തില്‍പോലും  കെ കള്‍ച്ചര്‍; ജെന്‍ സി മല്ലൂസ് കെട്ടാന്‍ ആഗ്രഹിക്കുന്നതുപോലും കൊറിയക്കാരെ; ഹല്യൂ തരംഗം നമ്മുടെ കൗമാരത്തെ കൊല്ലുമോ? കെ പോപ്പ് തരംഗത്തിന് പിന്നിലെന്ത്?
റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി;  സംസ്ഥാനം കത്തു നല്‍കിയത് ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ട് തേടി;  സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍; പദ്ധതിക്ക് ചെലവു വരിക 1.92 ലക്ഷം കോടി രൂപ!
രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; വരുൺ നായനാരുടെ കരുത്തിൽ ലീഡ്; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ