ASSEMBLYതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 8:12 AM IST
STATEനിശ്ശബ്ദമാക്കാന്‍ നോക്കേണ്ട, ഇത് കേരളമാണ്! തദ്ദേശത്തിലെ മിന്നും ജയം നിയമസഭയിലേക്കുള്ള ട്രെയിലര്‍; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും ആര്‍എസ്എസിനും മലയാളികള്‍ നല്കിയ ചുട്ട മറുപടി; കേരളം യുഡിഎഫ് ഭരിക്കുമെന്ന് കൊച്ചിയില്‍ ആവേശക്കടലിനെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 5:28 PM IST
STATEഇടത് മുന്നണിയെ പിണറായി വിജയന് നയിക്കും; എല്‍ഡിഎഫ് പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിനില്ല; സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം; ടേം ഇളവുകളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എം എ ബേബി; പാര്‍ട്ടിക്കെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിതമെന്നും സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 6:32 PM IST
CRICKETഖുഷി ഛില്ലാറിന്റെ സെഞ്ചുറി കരുത്തിൽ ഹരിയാനയ്ക്ക് അനായാസ ജയം; അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് ഒൻപത് വിക്കറ്റ് തോൽവിസ്വന്തം ലേഖകൻ10 Jan 2026 6:33 PM IST
CRICKETതകർപ്പൻ സെഞ്ചുറിയുമായി ആര്യനന്ദ; ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയത് 63 റൺസിന്; അണ്ടർ15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് മൂന്നാം ജയംസ്വന്തം ലേഖകൻ8 Jan 2026 5:54 PM IST
CRICKET47 റണ്‍സെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ വീണു; രോഹന് കുന്നുമ്മലിന്റെ പോരാട്ടവും പാഴായി; വിജയ് ഹസാരെയിലെ നിർണായക മത്സരത്തിൽ തമിഴ്നാടിനോട് തോറ്റു; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്സ്വന്തം ലേഖകൻ8 Jan 2026 5:13 PM IST
CRICKETജഗദീശന്റെ സെഞ്ചുറി കരുത്തിൽ തമിഴ്നാട്; വിജയ് ഹസാരെയിൽ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം; ഏദന്‍ ആപ്പിള്‍ ടോമിന് 6 വിക്കറ്റ്സ്വന്തം ലേഖകൻ8 Jan 2026 1:01 PM IST
CRICKETഅണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റ്; കേരളത്തിന് ആദ്യ തോൽവി; യതി ശർമ്മയുടെ അർധസെഞ്ചുറി ബലത്തിൽ ഛത്തീസ്ഗഡിന് വിജയം ആറ് വിക്കറ്റിന്റെ ജയംസ്വന്തം ലേഖകൻ6 Jan 2026 8:20 PM IST
KERALAMഹയാക്കോണ്‍ 1.0: കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെ? ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍; കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യുംസ്വന്തം ലേഖകൻ6 Jan 2026 4:23 PM IST
CRICKETപോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്; ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരംസ്വന്തം ലേഖകൻ6 Jan 2026 4:00 PM IST
CRICKETനാലാം ഓവറിൽ സഞ്ജു പുറത്ത്, പിന്നാലെ കൂടാരത്തിലെത്തി രോഹൻ കുന്നുമ്മലും; കേരളത്തിന് മോശം തുടക്കം; വിജയ് ഹസാരെയിൽ പുതുച്ചേരിക്കെതിരെ 248 റൺസ് വിജയലക്ഷ്യം; എം.ഡി. നിധീഷിന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ6 Jan 2026 1:38 PM IST
ELECTIONSകേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കും; ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും; ഫലമറിയാന്‍ ഒരുമാസം കാത്തിരിക്കേണ്ടി വരും; സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്സ്വന്തം ലേഖകൻ6 Jan 2026 11:15 AM IST