Uncategorizedമണിപ്പൂർ ബിജെപി പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു; തികേന്ദ്ര സിങിന്റെ അന്ത്യം ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിൽ കഴിയേവേമറുനാടന് ഡെസ്ക്14 May 2021 11:45 AM IST
Kuwaitതിരുവമ്പാടി സ്വദേശിനി രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ജയ്പൂർ ഗവ.ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അന്നമ്മസ്വന്തം ലേഖകൻ16 May 2021 10:27 AM IST
SPECIAL REPORTഓരോ തവണ ലണ്ടനിലേക്ക് പോകുമ്പോഴും ഹാരി ഭയം മറികടക്കാൻ ചികിത്സതേടി; ഇപ്പോൾ അലട്ടുന്നത് ഭാര്യയെ നഷ്ടപ്പെടുമോ എന്ന ഭയം; ഡയാനയുടെ മരണത്തിനുശേഷം എട്ടു വർഷം ഭയന്നു ചികിത്സിച്ചു; വെളിപ്പെടുത്തലുകൾ ഇങ്ങനെമറുനാടന് ഡെസ്ക്22 May 2021 7:46 AM IST
SPECIAL REPORTബ്ലാക്ക് ഫംഗസ് ഭീതി കേരളത്തിലും പിടിമുറുക്കുന്നു; മ്യൂക്കർമൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേർ കൂടി; മരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾ; ബ്ലാക്ക് ഫംഗസ് രോഗം വിനാശകാരിയെന്നും ഇതുവരെ 7000 ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർമറുനാടന് മലയാളി23 May 2021 8:08 PM IST
Marketing Featureപനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരണമെന്ന് നാട്ടിൽ അറിയിച്ച ഭർത്താവ്; ആത്മഹത്യയെന്ന് അറിഞ്ഞത് പിന്നീട്; ഇഗ്ലണ്ടിലെ നേഴ്‌സിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊൻകുന്നത്തുകാർ; ഷീജ കൃഷ്ണന്റെ മരണത്തിൽ ഞെട്ടി യുകെയിലെ സുഹൃത്തുക്കളും; മരണത്തിനു മുൻപേ സുഹൃത്തുക്കൾക്കെന്ന പോലെ ഫേസ്‌ബുക്കിൽ കവർ ചിത്രവുംമറുനാടന് മലയാളി26 May 2021 6:21 AM IST
Uncategorizedവ്യാഴവും വെള്ളിയും നല്ല പനിയായിരുന്നു; ഒറ്റയ്ക്ക് ആശുപത്രിയിൽ പോയി; എക്‌സറേ എടുക്കാൻ പോയപ്പോൾ തലകറങ്ങി വീണു; എങ്ങിനെ ഉണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളം തരാനോ ആരുമുണ്ടായില്ല; ഞാൻ മടുത്തു...സത്യം; ഷീജാ കൃഷ്ണൻ ആത്മഹത്യ ചെയ്തത് കൂട്ടുകാരിയെ വാട്സാപ്പിൽ എല്ലാം അറിയിച്ച്പ്രകാശ് ചന്ദ്രശേഖര്‍26 May 2021 12:56 PM IST
Uncategorizedഷീജയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി ഇംഗ്ലണ്ടിൽ തന്നെ സംസ്‌ക്കരിക്കുമെന്ന് ഭർത്താവ് ബൈജു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും; ഷീജയുടെ വാട്‌സാപ്പ് സന്ദേശം മേയർക്ക് കൈമാറി ഉറ്റസുഹൃത്ത്; മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതിപ്രകാശ് ചന്ദ്രശേഖര്‍27 May 2021 11:06 AM IST
KERALAMകണ്ണൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം; മരണപ്പെട്ടത് പെരി്ങ്ങത്തൂർ സ്വദേശി മുഹമ്മദ് സിനാൻസ്വന്തം ലേഖകൻ28 May 2021 11:43 PM IST
SPECIAL REPORTലോക്ഡൗൺ: വ്യാജമദ്യങ്ങളുടെ പറുദീസയായി ഉത്തർപ്രദേശ്; മദ്യം കഴിച്ച് മരിച്ച് 15പേർ; 16 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവത്തിൽ ബാറുടമയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമറുനാടന് മലയാളി29 May 2021 12:04 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,24,537 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ശതമാനത്തിൽ; 186 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; 29,013 പേർ രോഗമുക്തി നേടിമറുനാടന് മലയാളി30 May 2021 6:11 PM IST