You Searched For "മരണം"

കിരീടം ആദ്യം കുറച്ച് കണ്ടു, ചെങ്കോൽ കണ്ടിട്ടേയില്ല; ആ ചിത്രങ്ങൾ കാണുന്നത് ഭയങ്കര കഷ്ടമാണ്; കിലുക്കം പോലുള്ള സിനിമകളാണ് ഇഷ്ടം; ചിത്രം ലാസ്റ്റ് ഭാ​ഗമായപ്പോൾ എഴുന്നേറ്റ് പോയി; മോഹൻലാലിന്റെ ഒരിക്കലും കാണാത്ത  സിനിമകളെക്കുറിച്ച് ശാന്തകുമാരി അന്ന് പറഞ്ഞത്
യൂറോപ്പിലേക്ക് അനിയന്ത്രിതമായി കുടിയേറ്റ ശ്രമങ്ങള്‍; പുതുജീവിതം തേടിയുള്ള യാത്രയില്‍ തീരമണയും മുമ്പേ ജീവന്‍ പൊലഞ്ഞത് അനേകര്‍ക്ക്; ഈ വര്‍ഷം സ്പെയിനിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത് 3,000-ത്തിലധികം കുടിയേറ്റക്കാര്‍
നന്ദിനിയുടെ പിതാവ് മരിച്ചത് സര്‍ക്കാര്‍ സര്‍വിസിലിരിക്കെ; മിനി സ്‌ക്രീനിലെ മിന്നും താരമെങ്കിലും ആശ്രിത നിയമനത്തിലൂടെ ജോലിയില്‍ കയറി ജീവിതം സേഫാക്കാന്‍ നിര്‍ബന്ധിച്ച് വീട്ടുകാര്‍; വിവാഹം കഴിച്ച് കുടുംബിനിയാകാന്‍ പറഞ്ഞതും സഹിച്ചില്ല; കന്നഡ നടി നന്ദിനി ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതകളില്ല
ചികിത്സതേടി ആശുപത്രിയില്‍ കാത്തിരുന്നത് എട്ടു മണിക്കൂറിലധികം; മലയാളിയായ പ്രശാന്ത് ശ്രീകുമാര്‍ മരിച്ചത് ഹൃദയാഘാതം മൂലം: കാനഡയിലുണ്ടായ മരണത്തില്‍ നീതി തേടി കുടുംബം