You Searched For "മരണം"

കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നു; പാലില്‍ ചേര്‍ത്ത വെള്ളം പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു:  പൊലിഞ്ഞത് പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി
പ്രസവത്തിന് പിന്നാലെ അമിത രക്ത്സ്രാവം; യൂട്രസ് നീക്കം ചെയ്തതോടെ ഗുരുതരാവസ്ഥയിലായി: പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപണം
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍; കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍ വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞു; പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; ഹസ്‌നയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
തങ്കരാജ് ചികിത്സയില്‍ കഴിഞ്ഞത് ഒരാഴ്ച്ചയോളം; മരണത്തിന് കീഴടങ്ങിയതോടെ മദ്യലഹരിയില്‍ വാഹനം ഓടിച്ചു അപകടം വരുത്തിവെച്ച സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും; ജീവനെടുത്ത കാറപകടത്തോടെ ഉപ്പും മുളകിലെയും ജനപ്രിയ താരത്തിന് വില്ലന്‍ പരിവേഷം
ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!
ഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!
ഈ അമ്മയും മകനും തമ്മിലുള്ള അടുപ്പം അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ; ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും, ലോകത്ത് എവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും; കുറിപ്പുമായി ഡോ. ജ്യോതിദേവ്
ലാലിന്റെ മാത്രമല്ല ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യം; കൂട്ടുകാർക്ക് ഭക്ഷണവും വാത്സല്യവും വിളമ്പി; അറ്റുപോയത് ഒരു തലമുറയുടെ സൗഹൃദത്തിന്റെ വേരുകളെന്നും സുരേഷ്‌ കുമാർ
ബാർ ജീവനക്കാരൻ മരിച്ച നിലയിൽ; കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം; ജോലി മതിയാക്കി നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി സഹപ്രവർത്തകർ; അന്വേഷണം ആരംഭിച്ച് പോലീസ്
അമ്മയ്ക്ക് സുഖമില്ല ശ്രീക്കുട്ടാ എന്ന് ലാലു ഇന്നലെയും പറഞ്ഞു; കാണാന്‍ ചെല്ലാനിരിക്കെ വിയോഗം: വിങ്ങിപ്പൊട്ടി എം.ജി ശ്രീകുമാര്‍; ലാലിന് അമ്മ വെറുമൊരു വാക്കല്ല, സര്‍വ്വസ്വവും ആയിരുന്നു എന്നും പ്രിയ സുഹൃത്ത്