You Searched For "മരണം"

റോഡിൽ നിന്ന് തെന്നിമാറിയ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഷിംലയിലേക്ക് പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് 35ഓളം യാത്രക്കാർ; എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഹിമാചൽ പ്രദേശിലേത് നടുക്കുന്ന ദുരന്തം
ആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം;   കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്
സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍; യാത്രക്കിടെ ബോംബൈയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത് ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ടോമിച്ചന്‍; ഞെട്ടലോടെ മലയാളി സമൂഹം
ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും; കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും; പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും; കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്; യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു