Right 1മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 11:50 PM IST
Right 1അസമിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; കലാപഭൂമിയായി വടക്കുകിഴക്കൻ മണ്ണ്സ്വന്തം ലേഖകൻ23 Dec 2025 11:04 PM IST
KERALAMസ്കൂള്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം; വാഹനാപകടം ഉണ്ടായത് ഡ്രൈവറുടെ വാഹനാഭ്യാസത്തിനിടെ: ഷജീര്‍ 11 ക്രിമിനല്‍ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ23 Dec 2025 7:25 AM IST
INVESTIGATIONമാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ധന്യയുടെ മരണം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തവേ; കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രം ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി, ഓപ്പണ്‍ സര്‍ജറി നടത്തിയെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:44 PM IST
KERALAMഎരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ22 Dec 2025 9:46 AM IST
KERALAMനാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് വരുമെന്നു ഭയം; ആറ്റില്‍ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ22 Dec 2025 5:58 AM IST
KERALAMആലപ്പുഴയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ22 Dec 2025 5:46 AM IST
KERALAMതിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു; ആടിന് തീറ്റ കൊടുക്കാന്‍ പോയ വില്‍സനെ കാണാതെ തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് മൃതദേഹംസ്വന്തം ലേഖകൻ21 Dec 2025 11:06 PM IST
KERALAMമൊബൈലില്‍ കളിച്ചതിന് വഴക്ക് പറഞ്ഞു; മലപ്പുറത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ21 Dec 2025 10:50 PM IST
Top Storiesസംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട; മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്അശ്വിൻ പി ടി20 Dec 2025 5:47 PM IST
INVESTIGATIONമര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; കേരളത്തെ നാണം കെടുത്തി ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; 'എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുന്‍പാണ് പാലക്കാടെത്തിയത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല'; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 8:01 PM IST
KERALAMഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; പിന്നാലെ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത; അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്ന് മകന്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്ട്ട്സ്വന്തം ലേഖകൻ19 Dec 2025 7:17 AM IST