KERALAMയുഎഇയിലെ റാസല്‍ഖൈമയില്‍ കനത്ത മഴ; കെട്ടിടത്തിന്റെ കല്ല് അടര്‍ന്ന് തലയില്‍ വീണ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം: അപകടം മഴ നനയാതിരിക്കാന്‍ ഓടിക്കയറിയപ്പോള്സ്വന്തം ലേഖകൻ19 Dec 2025 6:00 AM IST
PARLIAMENTകേരളത്തിലെ പേവിഷബാധ മരണം; വാക്സിനിലും സിറത്തിലും പ്രശ്നമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കാരണം പ്രഥമശുശ്രൂഷയിലെ കാലതാമസം എന്ന് കേന്ദ്ര ആരോഗ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 9:55 PM IST
KERALAMപയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് സ്കൂള്‍ ജീവനക്കാരി മരിച്ചു; മരണമടഞ്ഞത് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഫീസ് ജീവനക്കാരി കെ.കെ. ഗ്രീഷ്മമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:44 PM IST
KERALAMപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു; സംഭവം ധോണിയില്‍; ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 5:28 PM IST
KERALAMകുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; രക്ഷിക്കാന്‍ ശ്രമിക്കവെ ഭര്‍ത്താവിനും പൊള്ളലേറ്റു: ചികിത്സയിലിരിക്കെ ഇരുവര്‍ക്കും ദാരുണാന്ത്യംസ്വന്തം ലേഖകൻ16 Dec 2025 5:56 AM IST
KERALAMപാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ ഷോക്കേറ്റ് വയോധികന്റെ മരണം; പോലീസ് അന്വേഷണത്തിൽ പ്രദേശവാസി പിടിയിൽ; സംഭവം പാലക്കാട്സ്വന്തം ലേഖകൻ15 Dec 2025 5:30 PM IST
SPECIAL REPORTതോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്14 Dec 2025 10:39 PM IST
SPECIAL REPORTഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന് ക്രിക്കറ്റ് ജേഴ്സി; സിഡ്നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന് റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 9:03 PM IST
SPECIAL REPORTസിഡ്നി ബോണ്ടി ബീച്ചിനെ ചോരക്കളമാക്കിയ കൂട്ട വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; പരിക്കേറ്റത് 29 പേര്‍ക്ക്; ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു; സംഭവ സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു; ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 8:24 PM IST
INDIAപഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ14 Dec 2025 6:10 PM IST
KERALAMവെള്ളിലാങ്കണ്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ബസിനടിയിലേക്ക് തെറിച്ച് വീണ് യുവാവിന് ദാരുണ മരണംസ്വന്തം ലേഖകൻ13 Dec 2025 6:26 AM IST