You Searched For "മരണം"

തിരുപ്പോരൂരില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു; രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്; അപകടം പുലര്‍ച്ചെ മൂന്നുമണിക്ക് മഹാബലിപുരത്ത് പോയി മടങ്ങുന്നതിനിടെ
കാര്‍ നിര്‍ത്തിയിട്ട തടിലോറിയിലേക്ക് ഇടിച്ചു കയറി; തിരുപ്പോരൂരില്‍ ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്
മൊബൈല്‍ ഷോപ്പിലെ ജോലിക്കാരനില്‍ നിന്ന് സിനിമാ നടനിലേക്ക്; ഓഡിഷന് എത്തിയത് കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങി; മുണ്ടുടുത്ത് വെനീസ് ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍; കൂട്ടുകാരുടെ മാങ്ങാണ്ടി; ചോല സിനിമയിലെ കാമുകന്‍ അഖില്‍ വിശ്വനാഥ് വിട പറയുമ്പോള്‍
കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ബസിന്റെ ടയര്‍ കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: 24കാരിയുടെ മരണം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ
എന്റെ മകളെ വിറ്റ് അവര്‍ ലക്ഷങ്ങളുണ്ടാക്കി; ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോളും കാണാന്‍ വന്നില്ല; അവളെ ഇപ്പോഴും ബ്രയിന്‍വാഷ് ചെയ്യുന്നു; രണ്ടാം വിവാഹവും ഞങ്ങളോട് പറഞ്ഞില്ല; മകളുടെ ചിത്രം നോക്കിയിരിക്കാന്‍ ഇനി ആ അമ്മയില്ല; അവസാനമായി ഒരു നോക്കു കാണാന്‍ വരാതെ ആ മകള്‍;  അഖില ഹാദിയയുടെ അമ്മ ഓര്‍മ്മയാവുമ്പോള്‍
ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ ഉപേക്ഷിച്ചു കാമുകന്‍; തണുത്ത് മരവിച്ച് പര്‍വതാരോഹകയുടെ മരണം; കാമുകനെതിരെ നരഹത്യാ കുറ്റം ചുമത്തി; പര്‍വതാരോഹണം നടത്തിയത് മതിയായ അടിയന്തര ഉപകരണങ്ങള്‍ ഇല്ലാതെയെന്ന് ആരോപണം