You Searched For "മരണം"

മരിക്കാനുള്ള അവകാശത്തിനായി വാദിക്കാന്‍ ഡിഗ്‌നിറ്റാസ് എന്ന പേരില്‍ സംഘടന തുടങ്ങി; 93-ാമത്തെ ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മരണത്തെ പുല്‍കി സ്ഥാപകന്‍; ലുഡ്വിഗ് മിനെല്ലിയുടെ മരണം താന്‍ സ്ഥാപിച്ച ദയാവധ ക്ലിനിക്കില്‍
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച്; അസുഖബാധിതയായി ആറുമാസമായി വിശ്രമത്തില്‍; മുസ്ലിം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ; ജില്ലാ പഞ്ചായത്ത് അംഗമായി തിളങ്ങിയതിന് പിന്നാലെ നിയമസഭയിലേക്ക്; അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍
വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്‌സ്റ്റോമെന്ന 20കാരി;  സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്;  അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎ
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
ഹോങ് കോങ്ങിലെ കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; പരിക്കേറ്റവരില്‍ മുന്നുപേരുടെ നില അതീവഗുരുതരം;  13 പേര്‍ കുടുങ്ങി; മരിച്ചവരില്‍ അഗ്‌നിശമന സേനാംഗവും; തീ പടര്‍ന്നത് നിര്‍മ്മാണാവശ്യത്തിന് സ്ഥാപിച്ച മുളങ്കമ്പുകളില്‍ നിന്ന്;  പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തം
ഒരാൾ കൊലപ്പെടുത്തി, മറ്റുള്ളവർ സഹായിച്ചു, അറസ്റ്റിലായത് അഞ്ച് പേർ; ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി; കുറ്റപത്രം ഉടൻ സമർപ്പിക്കും