You Searched For "മരണം"

അവന്റെ അസുഖം മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, പക്ഷേ.... അവന്‍ തന്നെയാണ് അതിന് കാരണം; കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു; ഓപ്പറേഷന്‍ ചെയ്തതാണ് പറ്റിയത്; ഒരു ഫോട്ടോ പോലും കാണത്തക്കതായി വച്ചിട്ടില്ല; മകന്‍ ജിഷ്ണുവിന്റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി നടന്‍ രാഘവന്‍
ജനിച്ചത് സിഖുമതത്തില്‍; ആദ്യ ഭാര്യയെ പിരിയാന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിലേക്ക് മാറി രണ്ടാംവിവാഹം; ദിലാവര്‍ ഖാനായി 1,11,000 രൂപ മഹര്‍ കൊടുത്ത് ഹേമമാലിനിയെ ഐഷുവാക്കി നിക്കാഹ്; രണ്ടുകുടുംബങ്ങളുമായി സ്നേഹബന്ധം; മരണം ഹിന്ദുവായി; ധര്‍മ്മേന്ദ്രയുടെ അസാധാരണ ജീവിതം!
തൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നു; കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞതായി സംശയം; തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം;  അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘം