You Searched For "മരണം"

നിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥി; ആറ് മാസമായി അർബുദ ചികിത്സയിൽ; പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി; തുടർ ചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിയോഗം
ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
കുസാറ്റിൽ ദുരന്തത്തിൽ മരിച്ച നാലാമനെയും തിരിച്ചറിഞ്ഞു; തിരക്കിൽപ്പെട്ട് മരിച്ചത് പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ്; സംഗീത നിശയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതെന്ന് സൂചന; മറ്റ് മൂന്ന് പേർ എൻജിയറിങ് വിദ്യാർത്ഥികൾ; വീണ് കിടന്നവരുടെ മുകളിലേക്ക് ആൾക്കൂട്ടം വീണു; എൻട്രിയും എക്‌സിറ്റുമായി ഉണ്ടായത് ഒരു ഗേറ്റ് മാത്രം
കൊച്ചിയിലെ ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; അപകടമുണ്ടായത് സംഗീത പരിപാടി ആരംഭിക്കുന്നതിനു മുമ്പ്: വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗായിക നികിതാ ഗാന്ധി
ആ രാത്രിയിൽ പുല്ലൂക്കരയിലെ വീട്ടിൽ എന്താണ് നടന്നത്? ഷഫ്‌ന ഷെറിൻ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറെ; മതാചാര ചിട്ടകളോടെ ജീവിതം നയിക്കുന്ന മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ; അന്വേഷണം ഇനി ക്രൈംബ്രാഞ്ച് നടത്തും
കണ്ണുതെറ്റാതെ മകൾ അടുത്തിരുന്ന് ശുശ്രൂഷിച്ചിട്ടും സുരേഷിനെ മരണം കൊണ്ടു പോയി; തൊണ്ടയിൽ കാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന സുരേഷ് വിടപറഞ്ഞു: കണ്ണീരിലായി ഒരു കുടുംബം