You Searched For "മരണം"

നല്ലളം മോഡേണ്‍ ബസാറില്‍ മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി; കരമനയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്കും; കറുത്ത ശനി: രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറു മരണം
ഇടുക്കിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളിലൊന്ന്  മരിച്ചു; ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കേ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു; കുഞ്ഞിനെ എത്തിച്ചത് മരിച്ച നിലയില്‍ എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍; പോലീസ് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; ഇരട്ടകളിലൊന്ന് ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍
ബിൽഡറുടെ മരണത്തിൽ വഴിത്തിരിവ്; ബിസിനസ് പങ്കാളിയായ യുവതി അറസ്റ്റിൽ; 15 വർഷത്തെ ബന്ധം, കോടികളുടെ തട്ടിപ്പ്, മകളുടെ വിവാഹത്തലേന്നുള്ള ഭീഷണി; ആത്മഹത്യാ പ്രേരണാക്കേസിൽ നിർണായകമായത് കുടുംബത്തിന്റെ പരാതിയും പോലീസിന്റെ കണ്ടെത്തലുകളും
യുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം; മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റ പാടുകള്‍; വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന;  ആളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി പോലീസ്
അവര്‍ ഓടിയത് മരണത്തിലേക്കായിരുന്നു! കോണ്‍ക്രീറ്റ് സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്ക്; വലിയങ്ങാടിയില്‍ സ്ലാബ് വീണ് ഇല്ലാതായത് മൂന്ന് പാവം തൊഴിലാളികളുടെ ജീവന്‍; കോര്‍പ്പറേഷനില്‍ യുദ്ധക്കളം! ദുരന്തത്തില്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറി ബിജെപി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധം
കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ അപകടം; 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ദുരന്തം തൊഴിലാളികള്‍ കെട്ടിടത്തിന് താഴെ വിശ്രമിക്കുന്നതിനിടെ; മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍
ശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിന് നല്‍കിയത് രണ്ട് ഇന്‍ജക്ഷന്‍; പിന്നാലെ ബോധം മറഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യം; കാട്ടാക്കട മമല്‍ ആശുപത്രിക്കെതിരെ കുടുംബം; അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍; രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്
കടയിൽ പോലും ഒറ്റയ്ക്ക് പോകാത്ത 17കാരൻ നട്ടുച്ചയ്ക്ക് 3 കിലോമീറ്റർ നടന്നു; ഓൺലൈൻ ഗെയിം ടാസ്കോ അതോ ആരുടെയെങ്കിലും ഭീഷണിയോ?; അർജുന്റെ മരണത്തിൽ ദുരൂഹതയേറുന്നു; അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം; ഞാറയ്ക്കലുകാരന്റെ മരണത്തിൽ ദുരൂഹതയേറുന്നു
വാണി ജയറാമിന്റെയും ജാനകിയമ്മയുടെയും ശബ്ദങ്ങൾ അനുകരിച്ച കടയ്ക്കലുകാരി; റിയാലിറ്റി ഷോയിലും, കലോത്സവ വേദികളിലും കയ്യടി നേടിയ 20-കാരി; ആ വീഡിയോ അവസാനത്തേതായിരിക്കുമെന്ന് ആരും കരുതിയില്ല; നോവായി നാടിന്റെ പ്രിയ കലാകാരി ലക്ഷ്മി
ക്ഷേത്രമുറ്റത്ത് ഇരുത്തിയിട്ട് പോയി തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല; പിന്നാലെ രണ്ടര വയസ്സുകാരൻ മകൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്