KERALAMചേലാകര്‍മത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; കോഴിക്കോട് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മരണം ചേലാകര്‍മത്തിനു മുന്നോടിയായി കുഞ്ഞിനു മരുന്നു നല്കിയ പിന്നാലെസ്വന്തം ലേഖകൻ7 July 2025 5:32 AM IST
WORLDടെക്സസ് മിന്നല്‍ പ്രളയത്തലെ മരണസംഖ്യ 50 കടന്നു; 27 പെണ്‍കുട്ടികളെ കാണാനില്ലസ്വന്തം ലേഖകൻ6 July 2025 4:02 PM IST
KERALAMദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലസ്വന്തം ലേഖകൻ5 July 2025 4:47 PM IST
KERALAMനിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ചു; ആലപ്പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ5 July 2025 9:29 AM IST
KERALAMതെരുവുനായ്ക്കള്‍ മൂലമുള്ള വാഹനാപകടം; കഴിഞ്ഞ വര്‍ഷം മരിച്ചത് 17 പേര്സ്വന്തം ലേഖകൻ5 July 2025 8:36 AM IST
INDIAഹൃദയാഘാതം; കര്‍ണാടകയിലെ ഹാസനില്‍ 45 ദിവസത്തിനിടെ മരിച്ചത് 30 പേര്: അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ5 July 2025 7:11 AM IST
KERALAMആരോ?ഗ്യമന്ത്രി വിളിച്ച് ചേര്‍ത്തുനിര്‍ത്തുമെന്ന് പറഞ്ഞു; ആ വാക്കില്‍ പ്രതീക്ഷയുണ്ടെന്ന് ബിന്ദുവിന്റെ ഭര്ത്താവ്സ്വന്തം ലേഖകൻ4 July 2025 7:23 PM IST
SPECIAL REPORT'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള് മണ്ണിനടിയില്‍ കിടക്കുവാരുന്നു...' ചാണ്ടി ഉമ്മന്‍ മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; 'ഇട്ടേച്ച് പോകല്ലമ്മാ...' എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്മറുനാടൻ മലയാളി ബ്യൂറോ4 July 2025 12:44 PM IST
SPECIAL REPORTഅമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്‍; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഉറ്റവര്‍; ബിന്ദുവിനെ അവസാനനോക്കു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നുമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:16 AM IST
SPECIAL REPORT'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം'; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:03 AM IST
SPECIAL REPORTരണ്ടാഴ്ച്ച മുമ്പ് സൈക്കിളില്‍ പോകവെ നായ പിന്നാലെ ഓടിയെത്തിയപ്പോള്‍ മറിഞ്ഞു വീണു; വീഴ്ച്ചക്കിടെ നായുടെ നഖം കൊണ്ട് മുറിവേറ്റു; പനി ബാധിച്ച് ആശുപത്രിയിലെത്തിയ വയോധികന് പേവിഷബാധയേറ്റ് മരിച്ചു; പേവിഷ ബാധാ മരണങ്ങള് തുടര്‍ക്കഥയാകുന്നു; ആറ് മാസത്തിനിടെ 15 മരണംമറുനാടൻ മലയാളി ബ്യൂറോ4 July 2025 8:11 AM IST
Right 1ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ വിമാനയാത്ര ഒഴിവാക്കി; ഫുട്ബോളിനോടുള്ള അഭിനിവേശത്താല്‍ യു.കെയിലേക്ക്; കര മാര്‍ഗം ലിവര്‍പൂളിലേക്കുള്ള യാത്രയില്‍ കാര്‍ കത്തി ചാമ്പലായി: ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമായി ജോട്ടോയുടെ വിയോഗംസ്വന്തം ലേഖകൻ4 July 2025 7:03 AM IST