Right 1ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായതിനാല്‍ വിമാനയാത്ര ഒഴിവാക്കി; ഫുട്ബോളിനോടുള്ള അഭിനിവേശത്താല്‍ യു.കെയിലേക്ക്; കര മാര്‍ഗം ലിവര്‍പൂളിലേക്കുള്ള യാത്രയില്‍ കാര്‍ കത്തി ചാമ്പലായി: ഫുട്ബോള്‍ ലോകത്തിന് തീരാനഷ്ടമായി ജോട്ടോയുടെ വിയോഗംസ്വന്തം ലേഖകൻ4 July 2025 7:03 AM IST
SPECIAL REPORTതകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പൊലീസ്; ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്ന് മകള്‍; ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച; ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത് രണ്ടര മണിക്കൂറിനു ശേഷംസ്വന്തം ലേഖകൻ3 July 2025 3:17 PM IST
SPECIAL REPORTഅപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്സ്യൂളുകളുമായി; ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; 'ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്' പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:51 PM IST
SPECIAL REPORT'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന് ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല; ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്'; യുവ സംഗീതജ്ഞന് അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്ആർ പീയൂഷ്2 July 2025 6:48 PM IST
SPECIAL REPORTകൊച്ചി റേഞ്ച് റോവര്‍ അപകടത്തിന് ഇടയാക്കിയത് വ്യാജ യൂണിയനില്‍ പെട്ട അനധികൃത ജീവനക്കാരോ? സിഐടിയു പ്രവര്‍ത്തകര്‍ അല്ലെന്ന് സി കെ മണിശങ്കര്‍ വാദിക്കുമ്പോള്‍ മറുവാദവുമായി ഡിസ്ട്രിക്ട്സ് കാര്‍ ഡ്രൈവേഴ്സ് യൂണിയന് നേതാവ് എന്‍ പി തോമസ്; കാര്‍ ഇറക്കുന്നതിന്റെ പേരിലെ നോക്കുകൂലിക്ക് എതിരായ മുന്‍ ഹൈക്കോടതി വിധിയും യൂണിയന് എതിരെ; റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?മറുനാടൻ മലയാളി ബ്യൂറോ2 July 2025 4:51 PM IST
INVESTIGATIONതിങ്കളാഴ്ച പതിവുപോലെ സ്കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; 'തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന്' ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍ ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്ഡ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 2:44 PM IST
SPECIAL REPORTപ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല..; എന്നാലും അനൂപേ, നീ എന്തിനിത് ചെയ്തു..? യുവ സംഗീതജ്ഞന് അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സംഗീത ലോകം; ഗായകനും ഇടയ്ക്ക വാദകനും ഗിറ്റാറിസ്റ്റുമായി കഴിവു തെളിയിച്ച ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരന് കണ്ണീര്‍രോര്‍മ്മയാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്2 July 2025 1:46 PM IST
WORLDനോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ട് കുട്ടികളുടെ അമ്മയായ ഗര്‍ഭിണി വീട്ടില്‍ മരിച്ച നിലയില്‍; സാറാ മോണ്ട്ഗോമെറിയുടെ സുഹൃത്ത് കസ്റ്റഡിയില്സ്വന്തം ലേഖകൻ2 July 2025 12:10 PM IST
KERALAMമൂന്നാറില്‍ നിയന്ത്രണംവിട്ട ട്രക്കിങ് ജീപ്പ് പിന്നോട്ട് വന്ന് ഇടിച്ച് വിനോദ സഞ്ചാരി മരിച്ചു; ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ2 July 2025 7:12 AM IST
INVESTIGATION27 കാരനെ ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ശിവഗംഗയിലെ തിരുപ്പുവനത്ത് സംഭവിച്ചത് കസ്റ്റഡി കൊല തന്നെ; ദൃശ്യങ്ങള്‍ പൊളിക്കുന്നത് തമിഴ് നാട് പോലീസിന്റെ വാദംമറുനാടൻ മലയാളി ബ്യൂറോ1 July 2025 2:04 PM IST
INDIAകുന്നംകുളം സ്വദേശി തെലുങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; ജീവന് ഭീഷണിയുണ്ടെന്ന നിലയില്‍ ട്രെയിനില്‍ നിന്നും ശ്രീബിന് നാട്ടിലെ സുഹൃത്തിനെ വിളിച്ചു പറഞ്ഞുസ്വന്തം ലേഖകൻ1 July 2025 12:53 PM IST
KERALAMകോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണംസ്വന്തം ലേഖകൻ1 July 2025 8:59 AM IST