You Searched For "മരണം"

പ്രസവം നടന്ന ഉടന്‍ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു;  കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു; നവജാത ശിശുവിനെ വലിച്ചെറിഞ്ഞോ എന്ന് സംശയം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; അവിവാഹിതയായ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും
വീട്ടമ്മ വനത്തില്‍ കൊല്ലപ്പെട്ട സംഭവം; നാലു ദിവസം പിന്നിട്ടിട്ടും മരണ കാരണം കണ്ടെത്താനായില്ല; കാട്ടാന ആക്രമണമെന്ന് പോലിസ് പറയുമ്പോള്‍ കൊലപാതകമെന്ന നിഗമനത്തിലുറച്ച് വനംവകുപ്പ്: സീതയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല
കൊട്ടിയൂരില്‍ സുരക്ഷാക്രമീകരണങ്ങളില്‍ വന്‍പാളിച്ച; തീര്‍ഥാടകരായ രണ്ടു പേരെ പുഴയില്‍ കാണാതായി; ചികിത്സ കിട്ടാതെ മൂന്ന് വയസുകാരന്‍ മരിച്ചത് ആംബുലന്‍സ് ഗതാഗതകുരുക്കില്‍ പെട്ടതു കാരണമെന്ന് പിതാവ്
പ്രളയവും, കോവിഡ് മഹാമാരിയും കടബാധ്യതയുണ്ടാക്കി, അപ്പോഴും പിടിച്ച് നിന്നു; വൈക്കത്ത് ഫിഷ് ഫാം ഉടമയുടെ മരണം ആത്മഹത്യയെന്ന പോലീസ് വാദം തള്ളി ഭാര്യ; ഫാമിലേക്ക് പോയത് പതിവ് പോലെ; ഫാമിൽ കയറുണ്ടായിട്ടും ഇഷ്ടിക കെട്ടാൻ പുറത്ത് നിന്നും ചെറിയ നൂലുകൾ വാങ്ങിയതെന്തിന് ?; വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ഭാര്യ അനില
സംഗീത സംവിധായകനെ ദിവസങ്ങളായി കാണ്മാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് ഭാര്യ