You Searched For "മരണം"

ആകാശത്ത് വച്ച് ഒരു യാത്രക്കാരന്‍ മരിച്ചാല്‍ നടപടി ക്രമങ്ങള്‍ എന്തൊക്കെ? വിമാന യാത്രയ്ക്കിടയിലെ മരണത്തിന് നഷ്ടപരിഹാരം കിട്ടുമോ? ജീവനക്കാര്‍ ഉടനടി ചെയ്യേണ്ടത് എന്ത്? മൃതദേഹം വീട്ടിലെത്തിക്കേണ്ടത് ആരുടെ ചുമതല?
ഒരുമിച്ചു മദ്യപിച്ചിരിക്കെ മോഹനനെ മര്‍ദിച്ച ശേഷം മുറ്റത്ത് തള്ളിയിട്ടു; 58കാരനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം; വനം മന്ത്രി എ കെ ശശീന്ദ്രന്റെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീണ് യൂത്ത് കോണ്‍ഗ്രസ്; പത്തോളം പേര്‍ കസ്റ്റഡിയില്‍
പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടന്‍; നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തി: അന്തരിച്ച നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് ആദരാഞ്ജലികള്‍
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍;  ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍