You Searched For "ലണ്ടന്‍"

ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്നത് മരണമുനമ്പിലൂടെയോ? സ്വിച്ച് തകരാര്‍ കണ്ടിട്ടും പൈലറ്റ് വിമാനം പറത്തിയത് എന്തിന്? എയര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി വിമാനത്തിലെ ആ കില്ലര്‍ സ്വിച്ച്; പൈലറ്റുമാരെ രക്ഷിക്കാന്‍ ആസൂത്രിത നാടകമോ അതോ ബോയിങ്ങിന്റെ സാങ്കേതിക തകരാറോ? ജേക്കബ് കെ ഫിലിപ്പിന്റെ വിലയിരുത്തല്‍
ഞാനൊരു നിത്യകാമുകി! ഞാന്‍ കിടപ്പറ പങ്കിടുന്നവരെല്ലാം വിവാഹിതരായ പുരുഷന്മാര്‍; അവരെനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുമ്പോള്‍, അവരുടെ ഭാര്യമാര്‍ക്ക് നല്‍കാന്‍ കഴിയാത്ത സേവനം ഞാന്‍ നല്‍കും; നിങ്ങളുടെ ഭര്‍ത്താവ് വേലി ചാടുന്നുണ്ടോ എന്നറിയാന്‍ ഈ ലക്ഷണങ്ങള്‍ നോക്കുക; ലണ്ടനിലെ സീരിയല്‍ മിസ്ട്രസിന്റെ കഥ
പുടിന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍, ലണ്ടന്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തരിശുഭൂമിയായി മാറിയേക്കാം; പടിഞ്ഞാറന്‍ രാജ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ കൈവശം ഉണ്ടെന്ന് റിപ്പോര്‍ട്ട്; ആണവ ഗവേഷണങ്ങള്‍ മോസ്‌കോയില്‍ പുതു വേഗമോ?
അഭയാര്‍ത്ഥിയായി എത്തി 16കാരിയെ തട്ടിപ്പ് വിവാഹം നടത്തി വിസക്ക് ശ്രമിച്ച് ജയിലിലായി നാട് കടത്തപ്പെട്ട പാക്കിസ്ഥാനി വീണ്ടും അതെ പെണ്‍കുട്ടിയെ വ്യാജ വിവാഹം നടത്തി ഡിപണ്ടന്റ് വിസയില്‍ യുകെയില്‍ ഏത്താന്‍ നീക്കം തുടങ്ങി; വാര്‍ത്തകളില്‍ നിറഞ്ഞ് തട്ടിപ്പ് കല്യാണം
ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് മരണം, മരണം എന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ അനുകൂലികള്‍; പരാജിതര്‍ എന്നും മൃഗങ്ങള്‍ എന്നും ആര്‍ത്തുവിളിച്ചുകൊണ്ട് ഇസ്രയേല്‍ അനുകൂലികളും; ലണ്ടനിലെ മാര്‍ച്ചില്‍ കാര്യങ്ങള്‍ കൈവിട്ടതോടെ ഏറ്റുമുട്ടലും സംഘര്‍ഷവും; അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
അനധികൃത കുടിയേറ്റക്കാരെ യുകെയിലെത്തി ഒരാഴ്ചക്കകം നാട് കടത്തും; നിലവിലുള്ള ഏഴരലക്ഷം പേരും പുറത്ത്; ഇത്തരക്കാര്‍ക്കായി ട്രംപ് മോഡലില്‍ പുതിയ പോലീസ്; നിയമസഹായവും ജുഡീഷ്യല്‍ ഇടപെടലും മനുഷ്യാവകാശ നിയമവും ഇല്ലാതാക്കും: ബ്രിട്ടനില്‍ അധികാര മാറ്റം നടന്നാല്‍ സംഭവിക്കുക..
ഗാന്ധി.. മോദി.. ഹിന്ദുസ്ഥാന്‍ ഭീകരര്‍! ലണ്ടനിലെ ഗാന്ധി പ്രതിമയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ബ്രിട്ടനെ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ ഹൈകമീഷന്‍; വിദേശ കാര്യാ മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേസ് എടുത്ത് അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്
യുദ്ധം അവസാനിച്ച ശേഷം ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി വന്നേക്കും; ഗാസയിലെ താല്‍ക്കാലിക ഭരണകൂടത്തെ നയിക്കാന്‍ ടോണി ബ്ലെയര്‍ തയ്യാര്‍; ട്രംപും അനുകൂലിച്ചേക്കും; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുതിയ ദൗത്യത്തിന്; സമാധാന പ്രതീക്ഷയില്‍ ചര്‍ച്ചകള്‍
യൂറോപ്പ് നരകത്തിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ്; ലണ്ടനില്‍ ശരിയത്ത് നടപ്പാക്കാന്‍ ശ്രമം; വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല; യുഎന്നിലും ട്രംപിന്റെ വീമ്പു പറച്ചില്‍; ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പും
വര്‍ക്ക് പെര്‍മിറ്റുകാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; നിയന്ത്രണം നടപ്പിലായതോടെ ആശ്രിത വിസയിലും കുറവ്; കുടിയേറ്റക്കാരില്‍ പാതിയോളം പേര്‍ സ്റ്റുഡന്റ് വിസക്കാര്‍; കുടിയേറ്റ വിരുദ്ധ വികാരം ബ്രിട്ടനെ ഇളക്കിമറിക്കുമ്പോള്‍ ഒടുവില്‍ പുറത്ത് വന്ന കുടിയേറ്റ കണക്ക് ഇങ്ങനെ