SPECIAL REPORTഇവിടെ ആരും ഒന്നും അറിഞ്ഞില്ല...! നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ല; മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല; അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ആവശ്യപ്പെട്ടത് 11 തവണ; തിരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടോയെന്ന് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 8:21 AM IST
INDIAകാണ്‍പൂരിലെ ലംബോര്‍ഗിനി അപകടം: പണക്കാരനായ ഒരു വ്യവസായിയുടെ മകന് കുറ്റം ചെയ്തപ്പോള്‍ എന്തുകൊണ്ട് ബുള്‍ഡോസര്‍ നടപടിയില്ല? യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷംമറുനാടൻ മലയാളി ഡെസ്ക്10 Feb 2026 5:45 PM IST
STATEപോറ്റിയെ ശബരിമലയില്‍ കയറ്റിയത് ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ആ ഉന്നത നേതാവ'! കളി തുടങ്ങിയത് 2004-ല്‍; സഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് സത്യം പുറത്തുവരുന്നത് പേടിച്ച്; ഉണ്ണിക്കൃഷ്ണന് പോറ്റി വിഷയത്തില്‍ ഒളിയമ്പുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:32 PM IST
PARLIAMENTഎം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി; ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍; ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചു എംപിമാര്‍; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; പുസ്തക വിവാദം പാര്‍ലമെന്റില്‍ ആളിക്കത്തുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 3:43 PM IST
KERALAMഎസ് ഐ ആര്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും; നിയമോപദശം തേടാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം; കക്ഷി ചേരാന്‍ തയ്യാറെന്ന് പ്രതിപക്ഷം; നീക്കത്തെ എതിര്‍ത്ത് ബിജെപിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 6:48 PM IST
SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST
Top Storiesഅധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന് കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണംഷാജു സുകുമാരന്‍17 Oct 2025 4:51 PM IST
STATEകടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും; ദ്വാരപാലക ശില്പം വിറ്റെന്നു പറഞ്ഞത് കോടതി; അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ? ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്; അനീതിക്കെതിരായ ശബ്ദം ഇല്ലാതാകില്ല; പ്രതികരണവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:11 PM IST
Right 1സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ അസാധാരണ പ്രതിഷേധം; 'യുഡിഎഫ് ചോര്‍ ഹേ' എന്ന് മന്ത്രി വി ശിവന്‍കുട്ടി; ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം; മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയില്‍; സഭ താല്‍ക്കാലികമായി നിര്ത്തിവെച്ചുസ്വന്തം ലേഖകൻ8 Oct 2025 10:51 AM IST
STATE'ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു; എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്സ്വന്തം ലേഖകൻ7 Oct 2025 4:27 PM IST
ASSEMBLYകാട്ടുകള്ളന്മാര്, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:10 AM IST
ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST