You Searched For "റഷ്യ"

അങ്കാറ എയര്‍ലൈന്‍സിന്റെ ആന്‍-24 എന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്നു വീണു; വിമാനത്തില്‍ ഉണ്ടായിരുന്നത് അമ്പതോളം പേര്‍; മോശം കാലാവസ്ഥയും കാഴ്ചക്കുറവും അപകമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്; തീ ഗോളമായി വിമാനം വീണത് മലനിരകളില്‍; റഷ്യയെ നടുക്കി ദുരന്തം
യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ; അതിന് മുകളില്‍ പണം നല്‍കിയാല്‍ ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യ
യുക്രെയിനുമായി 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ വേണം; ഇല്ലെങ്കില്‍ നൂറ് ശതമാനം താരിഫുകള്‍; അത് ദ്വിതീയ താരിഫുമാകും; റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തും; പുടിനെ നിലയ്ക്ക് നിര്‍ത്താന്‍ താരിഫ് യുദ്ധം പ്രഖ്യാപിച്ച് ട്രംപിസം; റഷ്യ പേടിച്ചു വിരളുമോ? ട്രംപ് വീണ്ടും മുന്നറിയിപ്പിലേക്ക്
പുടിന്‍ വളരെ മനോഹരമായി സംസാരിക്കുമെന്നും എന്നാല്‍ വൈകുന്നേരം ആകുമ്പോള്‍ എല്ലാവരേയും ബോംബെറിയുകയും ചെയ്യും! യുക്രെയിന് കൂടുതല്‍ ആയുധം നല്‍കാന്‍ ട്രംപിസം; റഷ്യ-യുക്രെയിന്‍ യുദ്ധം തീര്‍ക്കാന്‍ ഇനി അമേരിക്കയില്ല; റഷ്യയുമായി അകലാന്‍ ഉറച്ച് ട്രംപ്; സെലന്‍സ്‌കിയ്ക്ക് പാട്രിയട്ട് മിസൈലുകള്‍ കിട്ടും
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ കൊടുക്കുന്നത് പുല്ലുവില; റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ മോദിയിസം; പുട്ടിനില്‍ നിന്നും ഇന്ത്യ ദിവസവും വാങ്ങുന്നത് 20.8 ലക്ഷം ബാരല്‍ എണ്ണ; ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശം; പാകിസ്ഥാന്‍ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെ ഇന്ത്യ പ്രകോപിപ്പിക്കുമ്പോള്‍
റഷ്യയിലെ എണ്ണ വ്യവസായ പ്രമുഖന്‍ അപ്പാര്‍ട്ട്മെന്റിലെ മുകളില്‍ താഴെ വീണ് മരിച്ചു; ഇപ്പോള്‍ പുട്ടിന്‍ പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി; പുട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് അസ്വാഭാവിക മരണങ്ങള്‍; കുര്‍സ്‌കിലെ നേതാവിന് സംഭവിച്ചത് എന്ത്?
പ്രസവിച്ചാല്‍ ഉടന്‍ പണം; സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓഫര്‍; പ്രസവച്ചെലവിനും ശിശുപരിപാലനത്തിനുമായി നല്‍കുക ഒരു ലക്ഷത്തിലധികം രൂപ;  ജനസംഖ്യാ വര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാമെന്ന പുട്ടിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ റഷ്യ; പ്രസവ പ്രോത്സാഹന നയത്തില്‍ കടുത്ത വിമര്‍ശനം
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്ന് ഭയം; യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന; ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനീസ് നീക്കം
താലിബാൻ ഭരണകൂടത്തിനോട് കൂടുതൽ അടുത്ത് റഷ്യ; താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം; റഷ്യയുടെ പുതിയ നീക്കം ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കിയതിന് പിന്നാലെ; റഷ്യയുടെ മാറ്റം മറ്റ് രാജ്യങ്ങൾക്ക് മാതൃക; ധീരമായ തീരുമാനമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി
ഒന്നാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച രാസായുധം; ശ്വാസകോശത്തേയും കണ്ണിനേും ത്വക്കിനേയും അസ്വസ്ഥമാക്കും ക്ലോറോപിക്രിന്‍; യുക്രെയിനെതിരെ റഷ്യ വ്യാപകമായി നിരോധിത രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഡച്ച് വാദം; പുടിനെ വെട്ടിലാക്കുന്ന തെളിവുകളുണ്ടെന്നും വെളിപ്പെടുത്തല്‍