SPECIAL REPORTആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ ബ്രഹ്മോസ് മിസൈല്‍ കുതിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍; റഡാറുകളുടെ കണ്ണിലകപ്പെടാതെ പരീക്ഷണത്തില്‍ കുതിപ്പ്; അയേണ്‍ ഡോമിനും എസ് 500നും പോലും തടുക്കാനാവില്ല; അത്യാധുനിക റഡാര്‍ സംവിധാനവും ടോര്‍പ്പീഡോകളും സ്വന്തം; വിദേശത്തു നിര്‍മിക്കുന്ന അവസാന യുദ്ധക്കപ്പലായ ഐഎന്‍എസ് തമാല്‍ യുദ്ധസജ്ജംസ്വന്തം ലേഖകൻ3 July 2025 1:19 PM IST
FOREIGN AFFAIRSഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍; ഇന്ത്യക്കും ചൈനയ്ക്കുമേല്‍ 500 ശതമാനം തീരുവക്ക് ട്രംപിന്റെ അംഗീകാരം; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യം; മൂന്ന് രാജ്യങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്ലെന്ന് യുഎസ് സെനറ്റര്‍; യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:48 AM IST
FOREIGN AFFAIRSമുസ്ലിം രാജ്യങ്ങളുടെ നായകനാകാനുള്ള ഓട്ടോമന്‍ സാമ്രാജ്യ പാരമ്പര്യം അവകാശപ്പെടുന്ന തുര്‍ക്കിയ്ക്ക് കഴിയില്ല; ബോംബിംഗില്‍ തകര്‍ന്ന ഇറാന് പ്രോക്സികളെ വളര്‍ത്താന്‍ ഇനി സിറിയിന്‍ മണ്ണുമില്ല; മുസ്ലിം ലോക നേതൃത്വത്തിന് വേണ്ടിയുള്ള ത്രികോണപ്പോരില്‍ സൗദി കുതിക്കും; ഡമാസ്കസിന്റെ ഹൃദയത്തില്‍ ട്രംപ് ടവര്‍! സിറിയയെ വളര്‍ത്താന്‍ യുഎസ് എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:19 AM IST
SPECIAL REPORTരണ്ടുവയസുകാരനെ എടുത്ത് പൊക്കി തറയിലടിച്ച് യുവാവ്; കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നു; നട്ടെല്ലിനം സാരമായ പരിക്ക്; ചികിത്സയിലുള്ള കുട്ടി കോമയില്‍: കൊടുംക്രൂരത റഷ്യയിലെ വിമാനത്താവളത്തില്സ്വന്തം ലേഖകൻ26 Jun 2025 5:56 AM IST
SPECIAL REPORTലോകം ആണവ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അമേരിക്കക്കാര്‍ എങ്ങോട്ട് പോകും? സുരക്ഷിത രാജ്യങ്ങളെന്ന നിലിയല്‍ ഓസ്ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകാന്‍ സാധ്യത; ഒരു മാധ്യമപ്രവര്‍ത്തകയുടെ വിലയിരുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്25 Jun 2025 12:13 PM IST
FOREIGN AFFAIRSസംഘര്‍ഷം മുറുകുന്ന മുറക്ക് റഷ്യയും ഇറാനും കൊറിയയും ഏത് നിമിഷവും ആക്രമിച്ചേക്കും; യുദ്ധത്തിന് തയ്യാറെടുത്ത് ബ്രിട്ടന്; അണ്വായുധ വാഹക ശേഷിയുള്ള 12 ന്യൂ ജെന്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങി സേനയെ ഒരുക്കാന്‍ ഉത്തരവിട്ട പ്രധാനമന്ത്രി; യുകെ കൂടുതല്‍ പ്രതിരോധ കരുതലിലേക്ക്സ്വന്തം ലേഖകൻ25 Jun 2025 7:53 AM IST
FOREIGN AFFAIRSപുറത്ത് അമേരിക്കന്‍ പട്ടാളക്കാര്‍ ജീവനെടുക്കാന്‍ കാത്തിരിക്കുന്നു; അകത്ത് സ്വന്തം രാജ്യക്കാര്‍ പുറത്താക്കാനും; ബങ്കറില്‍ ഒളിച്ച ഖമേനി പുറം ലോകവുമായി ബന്ധം ഉപേക്ഷിച്ചു: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് മാത്രം ആശ്വാസം; ഇറാനില്‍ ഭരണമാറ്റ സാധ്യത വീണ്ടും സജീവമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 8:47 AM IST
FOREIGN AFFAIRSഇറാന്റെ തിരിച്ചടി വളരെ ദുര്‍ബലം; 14 മിസൈലുകളാണ് അയച്ചത്; 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ വെറുതെ വിട്ടെന്നും ട്രംപ്; മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതിന് ഇറാന് നന്ദി പറയുന്ന അ്ഭുതം; ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് ട്രംപ്; ഇറാന്റെ മറുപടി അമേരിക്കയെ വിറപ്പിച്ചോ? ട്രംപിന്റെ പുതിയ പ്രതികരണത്തില്‍ അത്ഭുതം കൂറി ലോകംമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 7:36 AM IST
SPECIAL REPORTബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ച് തങ്ങളെ കിടുക്കിയ അമേരിക്കയോട് പകരം വീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്; ഖത്തറിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍പ്രകോപനം; വന്‍സ്ഫോടന ശബ്ദം കെട്ടെന്ന് മലയാളികള്‍; അയച്ചത് ആറുമിസൈലുകള്; കുവൈത്തിലെയും, ഇറാഖിലെയും ബഹ്റനിലെയും യുഎസ് താവളങ്ങളിലും എയര്‍ റെയ്ഡ് സൈറണുകള്‍; വൈറ്റ് ഹൗസില്‍ അടിയന്തര യോഗംമറുനാടൻ മലയാളി ഡെസ്ക്23 Jun 2025 11:01 PM IST
Right 1ഇറാനിലെ ആക്രമണങ്ങള്‍ക്ക് സമാധാനം പറയേണ്ടത് യുഎസും ഇസ്രയേലും ബ്രിട്ടനും; യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം; ആണവ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്; റഷ്യയെ വിരട്ടി ട്രംപ്; ആക്രമണം ഭയന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ച് ഖത്തര്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:30 PM IST
In-depth20,000 കോടി രൂപവരെ വിലയുള്ള യുദ്ധവിമാനങ്ങള്‍; ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവംവരെ സഞ്ചരിക്കുന്ന മിസൈലുകള്‍; ഹിരോഷിമയുടെ 3000 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍; തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍; ഭീതിദം ലോക ആയുധ മത്സരം!എം റിജു21 Jun 2025 2:07 PM IST
SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST