You Searched For "റഷ്യ"

നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം: മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്‌കി കാരണക്കാരന്‍:  റഷ്യയുടെ നാറ്റോ വാദം ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
യുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല; ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് കാരണമാകും; യുദ്ധം അവസാനിപ്പിക്കാന്‍ റിയാദിലെ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപാധികള്‍ കടുപ്പിച്ച് റഷ്യ; ഒറ്റയടിക്ക് റഷ്യ തള്ളിയത് കെയര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം; ആദ്യ ഘട്ട ചര്‍ച്ചയില്‍ സംഭവിച്ചത്
സെലന്‍സ്‌കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്‌റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗം
റഷ്യക്ക് അനുകൂലമായി യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് രംഗത്തിറങ്ങിയതോടെ യുക്രൈനുവേണ്ടി കളത്തിലിറങ്ങി ബ്രിട്ടന്‍; യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനിലേക്ക് സേനയെ അയക്കണമെന്ന് നിര്‍ദേശം; അമേരിക്ക- യൂറോപ്പ് ശീതയുദ്ധം മുറുകുന്നു
ട്രംപിന്റെ നീക്കം തള്ളി യുക്രൈന്‍; തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഒരു വെടിനിര്‍ത്തലും സമ്മതിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രൈന്‍ പ്രസിഡണ്ട് സെലിന്‍സ്‌കി; പുടിനും ട്രംപും സൗദിയില്‍ യോഗം ചേര്‍ന്നാലും യുദ്ധം അവസാനിക്കില്ല?
യൂറോപ് സ്വന്തം സേനയുണ്ടാക്കണം; അതിനുള്ള സമയം വന്നിരിക്കുന്നു; ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല; മ്യൂണിക്കിൽ ആഞ്ഞടിച്ച് സെലൻസ്കി
പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന്‍ യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്
പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്
ട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുടെ നാറ്റോ സ്വപ്‌നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെ
ഇന്ത്യ തന്ത്രപരമായ പങ്കാളി; പ്രധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കുന്നുവെന്ന് റഷ്യയുടെ വ്യാസെസ്‌ലാവ് വൊലോഡിന്‍; ഡ്യുമ അധ്യക്ഷന്റെ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊട്ടിയിറപ്പിക്കാന്‍
അഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന്‍ യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്‍; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?