FOREIGN AFFAIRSഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായി; ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ 18 ശതമാനമായി കുറച്ചു; ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ധാരണയെന്ന് ട്രംപ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദമാണ് കരാര്‍ വേഗത്തിലാക്കാന്‍ സഹായിച്ചത്; ഇന്ത്യയുമായി മികച്ചൊരു കരാറില്‍ ഞങ്ങള്‍ എത്തിയതായും അമേരിക്കന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്2 Feb 2026 11:10 PM IST
WORLDയുക്രെയ്നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേര് കൊല്ലപ്പെട്ടു: അതിര്‍ത്തിയില്‍ മിസൈലുകള്‍ വീണതോടെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ടുംസ്വന്തം ലേഖകൻ24 Dec 2025 7:04 AM IST
FOREIGN AFFAIRSയുക്രെയ്ന് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഫലപ്രദം; സമാധാനകരാറിനായി യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ ചര്‍ച്ച വേണമെന്ന് മാര്‍ക്കോ റൂബിയോ; ഇനി ഒരിക്കലും മറ്റൊരു യുദ്ധം ഉണ്ടാകില്ല എന്ന് ഉറപ്പുനല്‍കുന്ന ഒരു കരാര്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിമറുനാടൻ മലയാളി ഡെസ്ക്1 Dec 2025 11:30 AM IST
In-depthതടവിലുള്ള വനിതകളെ റേപ്പ് ചെയ്യാന്‍ സമ്മതിക്കുന്ന പട്ടാളക്കാരുടെ ഭാര്യമാരെ കണ്ട് ലോകം ഞെട്ടിയ കാലം; സ്റ്റാലിനെപോലെ പുട്ടിന്റെതും പട്ടിണിക്കൊല; രാജ്യം സാമ്പത്തികമായി തകര്‍ന്നതോടെ തലകുനിച്ച് സെലന്‍സ്ക്കി; ഇസ്രയേല്‍ മോഡലാണ് ശരിയെന്ന് യുക്രൈന് യുദ്ധവും തെളിയിക്കുമ്പോള്‍!എം റിജു26 Nov 2025 3:16 PM IST
FOREIGN AFFAIRSറഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമാകുന്നു? ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന കരാറിന് യുക്രൈന് സമ്മതിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍; ചര്‍ച്ചകളില്‍ ഇനി പരിഹരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎസ്; ട്രംപുമായി കൂടിക്കാഴ്ച്ച നടത്താന്‍ സെലന്‍സ്കി വാഷിങ്ടണിലേക്ക് തിരിച്ചേക്കും; യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് സഹിക്കേണ്ടി വരിക വലിയ നഷ്ടങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Nov 2025 8:27 PM IST
FOREIGN AFFAIRSറഷ്യ- യുക്രെയിന് യുദ്ധം അവസാനിക്കാനുള്ള സാധ്യത കൂടുന്നു; ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി; പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും; സമാധാന പാക്കേജിനോട് പുടിന് പ്രതികരിക്കാത്തത് പ്രതിസന്ധിമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 1:03 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പുംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:59 PM IST
SPECIAL REPORTയുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 11:50 AM IST
FOREIGN AFFAIRSഎച്ച്ഐവിയും പകര്‍ച്ചവ്യാധികളും ബാധിച്ച സൈനികരെയും റഷ്യ യുക്രൈന്റെ യുദ്ധമുഖത്തേക്ക് അയക്കുന്നു; യുക്രൈന് സൈനികര്‍ കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ്; യുക്രൈന് യുദ്ധം കൊടുമ്പിരി കൊള്ളവേ പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 12:49 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന് ആക്രമണം; പ്രതിദിനം 3,55,000 ബാരല്‍ ഉദ്പാദിപ്പിക്കുന്ന റിഫൈനറിക്ക് നേര്‍ക്കുണ്ടായ ആക്രമണം റഷ്യയെ സാമ്പത്തികമായി ഉന്നമിട്ട്; റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ ഇരട്ടിത്തീരുവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കവേ യുക്രൈനും കടന്നാക്രമണത്തില്‍; പുടിന്റെ മറുപടി എങ്ങനെയെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 8:53 PM IST
SPECIAL REPORTആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ഡ്രോണിന്റെ നിര്‍മ്മാണവുമായി റഷ്യ മുന്നോട്ട്; റഷ്യയുമായുള്ള ഡ്രോണ്‍ ആയുധ മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ യുക്രൈന്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:15 AM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം വെറുതേയായി! സമാധാനം ഉണ്ടാകണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന നിലപാടിലേക്ക് റഷ്യ; സൂചനയായി യുക്രെയ്നില്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ഈ വര്‍ഷത്തെ വലിയ ആക്രമണം; സമവായത്തിന്റെ ഒരു സൂചനയും റഷ്യ നല്‍കുന്നില്ലെന്ന് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 6:56 AM IST