You Searched For "ബ്രിട്ടന്‍"

റോഥര്‍ഹാമില്‍ അവഹേളനത്തിനും അതിക്രമത്തിനും ഇരയായത് നൂറുകണക്കിന് നഴ്സുമാര്‍; ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വരെ നേരിടേണ്ടതായി വന്നെന്ന് റിപ്പോര്‍ട്ടുകള്‍; ബേണ്മത്തിലും കുടിയേറ്റ വിരുദ്ധ പ്രകടനം; എതിര്‍ത്തുകൊണ്ട് കുടിയേറ്റ അനുകൂലികളും പ്രകടനം നടത്തി
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും; കീര്‍ സ്റ്റാര്‍മാരുടെ പൊട്ട ബുദ്ധി എയറില്‍; ഒന്നോ രണ്ടോ പേരെ നാട് കടത്തി 1000 പേരെ സ്വീകരിക്കും; ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തെ പഞ്ഞിക്കിട്ട് നൈജില്‍ ഫരാജ്
ലോകം എമ്പാടും നിന്നും ചാരന്മാരെ വേണം; പരസ്യ റിക്രൂട്ട്മെന്റ് തുടങ്ങി ബ്രിട്ടീഷ് ചാര സംഘടന; ചാരന്മാരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കാന്‍ എംഐ6 പുതിയ ഡാര്‍ക്ക് വെബ് സൈറ്റും തുടങ്ങി;  ആര്‍ക്കുവേണമെങ്കിലും രഹസ്യമായി ചാരന്മാരാകാം: പ്രധാന ലക്ഷ്യം റഷ്യയും ഇറാനും ഉത്തര കൊറിയയും
ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ട്രംപും മെലാനിയയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍; ഹെലികോപ്റ്റര്‍ അടിയന്തരമായി സമീപത്തെ എയര്‍ഫീല്‍ഡില്‍ ഇറക്കി പൈലറ്റ്;  സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് പോകവേ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഉണ്ടായത് മറീന്‍ വണ്‍ ഹെലികോപ്റ്ററിന്
എലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്രംപും ഭാര്യയും; കാമിലയുമായി സംസാരിക്കുന്നതിനിടയിലേക്ക് വന്ന കെയ്റ്റിനെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി രാജകുമാരിയെ പുണര്‍ന്നത് വിവാദമായി; കെയ്റ്റും മെലീനയും ഫാഷന്‍ ചര്‍ച്ചകളില്‍
അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണ്; തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക; ഈ അവസ്ഥ തുടരുകയാണെങ്കില്‍, അക്രമം നിങ്ങളിലേക്കും വരും; ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടണം; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ മസ്‌കിന്റെ വാക്കുകള്‍
2024 ല്‍ ബ്രിട്ടനിലേക്ക് നിയമപരമായി കുടിയേറിയത് പത്ത് ലക്ഷം പേര്‍; കുടിയേറുന്നവരില്‍ 95 ശതമാനവും നിയമപരമായി കുടിയേറുന്നവര്‍; അനധികൃത കുടിയേറ്റം ചൂടേറിയ ചര്‍ച്ചാവിഷയമാകുമ്പോള്‍, നിയമപരമായ കുടിയേറ്റവും ചര്‍ച്ചയാക്കി മാധ്യമങ്ങള്‍
വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; ഗ്രാഡുവേയ്റ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തും: വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്‍
ആദ്യം അഭയാര്‍ഥികളെ ആഡംബര ഹോട്ടലുകളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചു; ഇപ്പോള്‍ സൗജന്യ ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ സുഖവാസം; വാടക കൊടുത്താല്‍ പോലും നാട്ടുകാര്‍ക്ക് വീടില്ല; രോഷം കൊണ്ട് തിളയ്ക്കുന്ന ബ്രീട്ടീഷുകാര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തില്‍