FOREIGN AFFAIRSനാട് കടത്തപ്പെടുന്നവര്‍ മറ്റൊരു ബോട്ടില്‍ തിരിച്ച് യുകെയില്‍ എത്തുന്നു; ഇറാനിയന്‍ പൗരന് മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തി; അനധികൃത കുടിയേറ്റം തലവേദനയാകുമ്പോള്‍ ബ്രിട്ടന് പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 10:31 AM IST
INVESTIGATIONസ്നാപ്ചാറ്റില്‍ ഇരകളെ കണ്ടെത്തും; ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗികമായി പീഡനം; 19കാരന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 37 പെണ്‍കുട്ടികളെ; തെളിവായി ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; ബ്രിട്ടനില്‍ കൗമാരക്കാരന് എട്ട് വര്‍ഷം തടവ് ശിക്ഷസ്വന്തം ലേഖകൻ18 Oct 2025 11:28 AM IST
Right 1ആഗ്രഹിച്ചത് ദലൈലാമയെ കൊണ്ട് തന്റെ പേരില്‍ പൂജകള്‍ നടത്തിപ്പിച്ച്, 'പുനര്ജന്മം നേടിയ ദേവത' ആയി അഭിഷേകം ചെയ്യാന്‍; 'ലിബര്‍ലാന്‍ഡ്' എന്ന രാജ്യം സൃഷ്ടിച്ച് അത് ഭരിക്കാനും ആഗ്രഹിച്ചു; രഹസ്യ പോക്കറ്റില്‍ നിന്നും ബ്രീട്ടീഷ് പോലീസ് കണ്ടെത്തിയത് അളവില്ലാ ക്രിപ്റ്റോ കറന്‍സി; യാദി ഷാങിന്റെ സമ്പാദ്യം ബ്രിട്ടന് എടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 8:40 AM IST
SPECIAL REPORTബസ് യാത്രക്ക് എത്തിയ മലയാളി കുടുംബത്തിന് ലണ്ടനില്‍ ഡ്രൈവറുടെ വക അധിക്ഷേപവും കയ്യേറ്റ ശ്രമവും; മടക്ക യാത്രയില്‍ അതേ ബസ് ഡ്രൈവര്‍ എത്തിയതോടെ പോലീസിനെ വിളിച്ചു തൃശൂര്‍ സ്വദേശികളായ കുടുംബം; പരാതികള്‍ക്ക് അന്വേഷിക്കാമെന്ന തണുപ്പന്‍ പ്രതികരണം; ബ്രിട്ടനില്‍ വംശീയത നിത്യ കാഴ്ച്ചയാകുന്നുവോ?മറുനാടൻ മലയാളി ഡെസ്ക്12 Oct 2025 3:06 PM IST
FOREIGN AFFAIRSബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്; പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായം തകര്‍ന്നടിയും; നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്8 Oct 2025 7:24 AM IST
SPECIAL REPORTകാറുകള്‍ തകര്‍ന്നു; മരങ്ങള്‍ വീണു; ഗതാഗതം സ്തംഭിച്ചു; ട്രെയിനുകളും ബസുകളും റദ്ദാക്കി; ബ്രിട്ടനെ പിടിച്ചു കുലുക്കി എയ്മി കൊടുങ്കാറ്റ്; അനേകം വീടുകളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം ദുരിത പൂര്‍ണം: കൊടുങ്കാറ്റില്‍ വിറച്ച് ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:12 AM IST
INVESTIGATION'അവന്റെ കൈവശം ബോംബുണ്ട്, പൊയ്ക്കോ': സിനഗോഗിന് പുറത്ത് ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു പോലീസ്; അരയില്‍ സ്ഫോടക വസ്തുക്കളും കത്തിയുമായി അതിക്രമം നടത്തിയ തീവ്രവാദിയെ വെടിവെച്ചിടുന്ന വീഡിയോ പ്രചരിക്കുന്നു; ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗവും സിനഗോഗിലേക്ക് പഞ്ഞെത്തി; ജൂത പുണ്യദിനത്തില്‍ ബ്രിട്ടന് നടുങ്ങിയ നിമിഷങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 6:54 PM IST
INVESTIGATIONജൂത പുണ്യദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെ ഭീകരാക്രമണം; ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റി ഭീകരന്; കത്തി കൊണ്ട് കുത്തി രണ്ട് പേരെ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമിയെ വെടിവെച്ചു കൊന്നു പോലീസ്; അക്രമി എത്തിയത് ശരീരത്തില്‍ ബോംബ് കെട്ടിവെച്ചെന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 6:09 PM IST
Right 1ചൈനയെയും ഉത്തര കൊറിയയെയും കടത്തി വെട്ടുന്ന വിധം നിയന്ത്രണങ്ങളിലേക്ക് ബ്രിട്ടന് കടക്കുമോ? ഏത് സമയത്തും പോലീസ് യുകെയിലുള്ള പ്രവാസികളുടെ വാതിലില്‍ മുട്ടാം; ജോലി കിട്ടാനോ വീടെടുക്കാനോ വയ്യാതാവും: ബ്രിട്ടണിലെ പുതിയ ബ്രിട്ട് കാര്‍ഡിനെതിരെ ഉറഞ്ഞ് തുള്ളി മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:06 AM IST
Right 1പൂന്തോട്ടത്തിലെ കള പറിക്കുന്നതിനിടെ ദമ്പതികള്‍ക്ക് മുന്നില്‍ നിധി പൊങ്ങി! ലഭിച്ചത് മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന സ്വര്‍ണ നാണയങ്ങള്‍; ഹെന്റി ആറാമന്‍ രാജാവിന്റെ കാലത്തെ നാണയങ്ങള്‍ സൂറിച്ചില്‍ നടക്കുന്ന ലേലത്തില്‍ വില്ക്കുംമറുനാടൻ മലയാളി ഡെസ്ക്25 Sept 2025 3:58 PM IST
Right 1സ്വര്‍ഗ്ഗം മോഹിച്ചു ഐസിസ് തീവ്രവാദത്തിന് ഇറങ്ങിത്തിരിച്ചു; പൗരത്വം അടക്കം റദ്ദ് ചെയ്ത് ബ്രിട്ടന്; അഭയാര്‍ത്ഥി ക്യാമ്പിലെ നരകതുല്യമായ ജീവിതം മടുത്ത് ഷമീമ ബീഗം; ഇപ്പോഴുള്ള ആഗ്രഹം എങ്ങനെയെങ്കിലും തിരികെ ബ്രിട്ടനിലെത്താന്‍; താന്‍ ജിഹാദിയല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്25 Sept 2025 1:45 PM IST
FOREIGN AFFAIRSപലസ്തീന് രാജ്യത്തെ അംഗീകരിച്ച ബ്രിട്ടന്റെ നടപടി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഹമാസ് നേതൃത്വത്തിന് ഊര്‍ജ്ജമായി; ബ്രിട്ടന്റെയും മറ്റുരാജ്യങ്ങളുടെയും തീരുമാനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ഹമാസ്; ജോര്ഡന് നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ലെന്ന് പറഞ്ഞ് കടുപ്പിച്ച നെതന്യാഹു ഇനിയെന്ത് ചെയ്യും?മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 9:44 AM IST