You Searched For "ബ്രിട്ടന്‍"

ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങള്‍; കീര്‍ സ്റ്റര്‍മാരെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍  ലേബര്‍ പാര്‍ട്ടിയിലെ വിമത എംപിമാര്‍ രംഗത്ത്; എണ്‍പതോളം എംപിമാര്‍ ഗൂഢാലോചന തുടങ്ങി; രാജി ഭീഷണി ഉയര്‍ത്തി ഒരാള്‍; മനസില്ല മനസ്സോടെയെങ്കിലും കുടിയേറ്റ പരിഷ്‌കാരത്തെ അനുകൂലിച്ച് ഹെല്‍ത്ത് സെക്രട്ടറിയും
റിഫോം യുകെ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ നിയമപരമായി യുകെയില്‍ എത്തി സെറ്റില്‍ ചെയ്തവരും കുടുങ്ങും; പിആര്‍ നിര്‍ത്തുകയും ഉള്ളത് റദ്ദ് ചെയ്യുകയും ചെയ്യുന്നതിന് പുറമെ എന്‍എച്ച്എസ് സര്‍ചാര്‍ജ് മൂന്നിരട്ടിയാക്കും; യൂറോപ്യന്‍ പൗരന്മാര്‍ക്കും ബെനിഫിറ്റ് ലഭിക്കില്ല
ബ്രിട്ടനില്‍ പഠനം ഇനി ചെലവേറും;  സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി; ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് വിസയില്ല; സീസണല്‍ വാര്‍ക്കേഴ്‌സിന്റെ കൂളിംഗ് പീരീഡ് കുറച്ചു; ഫാമിലി വിസയിലും മാറ്റങ്ങള്‍: ഒക്ടോബറില്‍ പ്രഖ്യാപിച്ച യുകെയിലെ കുടിയേറ്റ നിയമ മാറ്റങ്ങളില്‍ മിക്കതും പ്രാബല്യത്തില്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിയത് ആയിരിക്കണക്കിന് ഇന്ത്യക്കാര്‍; ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെ മേയര്‍ നടത്തിയ പ്രസ്താവന വിരല്‍  ചൂണ്ടിയത് ഇന്ത്യന്‍ ധീരന്‍മാരെ കുറിച്ച്: ഇന്ത്യക്കാരുടെ സേവനം മറന്ന് ബ്രിട്ടീഷ് ജനത
അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഡെന്മാര്‍ക്ക് മാതൃക പരീക്ഷിക്കാന്‍ ബ്രിട്ടന്‍; കര്‍ശന നയം പുറത്തെടുത്താല്‍ അത് തിരിച്ചടിയാകുമെന്ന് ഭയം; കുടിയേറ്റ നിയമം കൂടുതല്‍ മൃദുവാക്കണമെന്ന് ലേബര്‍ എം  പിമാരും
ബ്രിട്ടന്റെ പരമ്പരാഗത രാഷ്ട്രീയം തലകീഴായി മറിയുന്നു; ഭരിക്കുന്ന പാര്‍ട്ടിയായ ലേബറും മുഖ്യ പ്രതിപക്ഷമായ ടോറികളും ജനപിന്തുണയില്‍ 16 ശതമാനം വീതം പങ്കിട്ട് നാണംകെട്ടപ്പോള്‍ 32 ശതമാനം പിന്തുണയോടെ റിഫോം യുകെ മുന്‍പോട്ട്; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗ്രീന്‍ പാര്‍ട്ടി
ചാന്‍സലറായപ്പോള്‍ സ്വന്തം വീട് വാടകക്ക് കൊടുത്തത് ലൈസന്‍സ് ഇല്ലാതെ; യുകെയിലെ പുതിയ നിയമം കുരുക്കിയത് പുതിയ ചാന്‍സലര്‍ക്ക്; ഇന്‍കം ടാക്‌സ് വര്‍ധനക്കൊരുങ്ങി ഇരിക്കവേ മന്ത്രി പദവി നഷ്ടമായേക്കും; വാങ്ങിയ വാടക എല്ലാം തിരിച്ചു കൊടുക്കാന്‍ റേച്ചല്‍ റീവ്‌സ്