AUTOMOBILEലണ്ടന്‍ നിരത്തുകള്‍ കീഴടങ്ങാന്‍ റോബോട്ടുകള്‍! സീബ്ര ക്രോസിംഗും റൗണ്ട് എബൗട്ടും ഈ 'ബുദ്ധിയുള്ള' കാറുകളെ കുഴപ്പിക്കുമോ? ലണ്ടനില്‍ പരീക്ഷണയോട്ടവുമായി ഗൂഗിളിന്റെ വേയ്മോ; ഡ്രൈവര്‍മാരില്ലാത്ത ടാക്സി വിപ്ലവം പടിവാതില്ക്കല്!മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 4:16 PM IST
WORLDരോഗികളുടെ സുരക്ഷാ നിലവാരത്തില്‍ ബ്രിട്ടന് ഏറെ പുറകില്‍; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ29 Jan 2026 10:15 AM IST
EXPATRIATEപിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 7:06 AM IST
SPECIAL REPORTഅനേകം മരങ്ങള്‍ കടപുഴകി വീണു; പല വീടുകളുടെയും മേല്‍ക്കൂരകള്‍ പറന്ന് പോയി; അപകടങ്ങളും റോഡ് ബ്ലോക്കുകളും തുടര്‍ക്കഥ; വിമാന സര്‍വീസുകള്‍ താറുമാറായി; നാശം വിതച്ച് ഗൊരേറ്റി കൊടുങ്കാറ്റ്; മഹാ മഞ്ഞ് വീഴ്ച്ച ഇന്നും നാളെയും തുടരും; ഫ്രാന്‍സിലും ജര്‍മനിയിലും ബ്രിട്ടനേക്കാള്‍ ഭയാനക അവസ്ഥമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:09 AM IST
SPECIAL REPORT'ഞങ്ങളുടെ കുട്ടികള്‍ ക്യാമ്പസുകളില്‍ വെച്ച് തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല'; മുസ്ലിം ബ്രദര്‍ഹുഡിനെ ചെറുക്കാന്‍ കടുത്ത തീരുമാനം; സ്കോളര്‍ഷിപ്പ് പട്ടികയില്‍ നിന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ പുറത്താക്കി യുഎഇ; ഇസ്രായേലിനും ഫ്രാന്‍സിനും പച്ചക്കൊടിസ്വന്തം ലേഖകൻ9 Jan 2026 1:00 PM IST
FOREIGN AFFAIRSഅമേരിക്ക ബ്രിട്ടന് താവളമാക്കി യുദ്ധം നടത്തുമോ? ബ്രിട്ടനെ നേരെ പടക്കളത്തിലിറക്കുമോ? ബ്രിട്ടീഷ് സഹായത്തോടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നീക്കം റഷ്യയെ പ്രകോപിപ്പിച്ചു; ''ഗ്രേ വാര്'' എന്ന പേര് വീണതോടെ യഥാര്‍ത്ഥ മൂന്നാം ലോക യുദ്ധമാണോ അണിയറയില്‍ ഒരുങ്ങുന്നതെന്ന ആശങ്ക എങ്ങും ശക്തമാകുന്ന നിലയിലേക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Jan 2026 9:14 AM IST
WORLDകഴിഞ്ഞ വര്‍ഷം യു കെയില്‍ വിറ്റുപോയത് 2 ലക്ഷം ചൈനീസ് കാറുകള്‍; യുകെ വിപണിയില്‍ ഉള്ളത് ഒരു ഡസനിലേറെ ചൈനീസ് ബ്രാന്‍ഡ് കാറുകള്സ്വന്തം ലേഖകൻ8 Jan 2026 11:09 AM IST
WORLDബസുകളും കാറുകളും പലയിടങ്ങളിലും കൂട്ടിയിടിച്ചു; സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍; നിരവധി കാല്‍നടക്കാര്‍ക്ക് ഐസില്‍ തെന്നി വീണ് പരിക്കേറ്റു; ബ്രിട്ടനില്‍ ഭീകരമായ മഞ്ഞുവീഴ്ച്ചമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 10:59 AM IST
FOREIGN AFFAIRSഹമാസിനും ബോക്കോ ഹറാമിനും ഫണ്ട് ചെയ്ത് ബ്രിട്ടന്; യുദ്ധമേഖലയിലെ അശരണരെ സഹായിക്കാനുള്ള പദ്ധതിയില്‍ നിന്നും ഫണ്ട് തട്ടിയെടുക്കുന്നത് തീവ്രവാദ സംഘടനകള്‍; ക്യാഷ് ആന്‍ഡ് വൗച്ചര്‍ അസിസ്റ്റന്‍സ് പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 8:23 AM IST
WORLDഏതു നിമിഷവും യുദ്ധം പ്രതീക്ഷിച്ചു ബ്രിട്ടന്; യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കിസ്വന്തം ലേഖകൻ13 Dec 2025 8:35 AM IST
FOREIGN AFFAIRSസമ്പന്നര്‍ അമിത നികുതി ഭയന്ന് യുകെ വിടുമ്പോള്‍ ക്രമസമാധാന തകര്‍ച്ചയും കുടിയേറ്റവും മൂലം ചെറുപ്പക്കാരും രാജ്യങ്ങള്‍ വിടുന്നു; ഒരു വശത്ത് അഭയാര്‍ഥികളും ഏഷ്യന്‍ കുടിയേറ്റവും വര്‍ധിക്കുമ്പോള്‍ മറുവശത്ത് നാട് വിടുന്നവര്‍ പെരുകുന്നു: ബ്രിട്ടന്റെ ഭാവി ആശങ്കാജനകംമറുനാടൻ മലയാളി ഡെസ്ക്7 Dec 2025 9:04 AM IST
FOREIGN AFFAIRSഅഫ്ഗാനെയും ഇറാനിയും എറിട്രിയയെയും മറികടന്ന് നാണക്കേടിന്റെ റിക്കോര്‍ഡ് സ്ഥാപിച്ച് പാക്കിസ്ഥാന്; സ്റ്റുഡന്റ്-വിസിറ്റിംഗ് വിസകളില്‍ എത്തുന്നവര്‍ കാലാവധി കഴിയുമ്പോള്‍ അഭയാര്‍ത്ഥികളാകാന്‍ അപേക്ഷിക്കും; സഹികെട്ട് കടുത്ത നടപടിക്കൊരുങ്ങി ബ്രിട്ടന്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:33 AM IST