You Searched For "ബ്രിട്ടന്‍"

പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
അമേരിക്കയും ബ്രിട്ടനും കാനഡയും വാതില്‍ അടച്ചു; സ്റ്റുഡന്റ് വിസയില്‍ ലക്ഷങ്ങള്‍ മുടക്കി ചെന്നാലും ജോലിയില്ലാതെ മടങ്ങേണ്ടി വരുന്നു; പഠനം കഴിഞ്ഞയുടന്‍ നാട് വിടുന്നവര്‍ വമ്പന്‍ കടക്കെണിയില്‍; ഇന്ത്യന്‍ യുവാക്കളുടെ വിദേശ സ്വപ്നങ്ങള്‍ക്ക് സംഭവിക്കുന്നത്
50 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള ഒന്‍പത് ലക്ഷത്തോളം പേര്‍ തൊഴില്‍ തേടി നടക്കുന്നു; ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും രക്ഷയില്ല; സീനിയോറിറ്റിക്ക് ഒരു വിലയുമില്ല; ഉള്ള ജോലി കളഞ്ഞ് കുളിച്ച ബ്രിട്ടനിലെ തൊഴില്‍ പരിചയമുള്ളവര്‍ ഗതികേടില്‍
ബ്രിട്ടന്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്.. കയ്യിലുള്ളത് വെറും രണ്ടു ദിവസത്തേക്കുള്ള എനര്‍ജി ഗ്യാസ് മാത്രം; പശ്ചിമേഷ്യന്‍ യുദ്ധം യുകെയെയും ബാധിച്ചു തുടങ്ങുന്നു;  ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ഫ്ളൈറ്റ് ബുക്കിംഗ് തുടങ്ങുന്നു; സ്റ്റാര്‍മറെ പരിഹസിച്ച ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശനം
അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നിഷേധിച്ച് ബ്രിട്ടന്‍; വിസയുടെ ദുരുപയോഗം തടയാനെന്ന് വിശദീകരണം; 21 കാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കി അഫ്ഗാന്‍ അഭയാര്‍ത്ഥിയെ നാടുകടത്തുന്നു
ഓര്‍മ്മക്കണക്കില്‍ തന്നെയാരും തോല്‍പിക്കാനില്ലെന്ന് തെളിയിച്ചു യുകെയിലെ യുക്ത തിളങ്ങുന്നത് അഭിമാനത്തോടെ ഏറ്റെടുത്തു ബ്രിട്ടീഷുകാരും; തല കൊണ്ടുള്ള കളിയില്‍ 12 കാരി പിന്തുടരുന്നത് ചേട്ടന്‍ വിസ്മയിന്റെ നേട്ടങ്ങള്‍ക്ക് പിന്നാലെ
ഇറാനില്‍ ബോംബിടാന്‍ പത്ത് ദിവസം സാവകാശമെന്ന് ട്രംപ് വെല്ലുവിളിക്കുമ്പോള്‍ കടുപ്പിച്ചു ബ്രിട്ടന്‍; ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ല; ഇറാന്‍ ബ്രിട്ടനും ഭീഷണിയാണ്, സ്റ്റാര്‍മര്‍ കരുത്തു കാട്ടണം; വോക്കിസത്തിന്റെ പിന്നാലെ പോയി രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി ട്രംപ്; ബ്രിട്ടനോടും ട്രംപിന്റെ നയതന്ത്ര യുദ്ധം
50000 നഴ്സുമാര്‍ യുകെ വിടും; മൂന്ന് ലക്ഷം കുട്ടികള്‍ക്ക് വിസ പുതുക്കാനാവില്ല; കെയര്‍ ഹോമുകള്‍ അനാഥമാക്കി കെയറര്‍മാര്‍ക്ക് നാട് വിടേണ്ടി വരും: റിഫോം യുകെയെ പേടിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പിആര്‍ നിയമങ്ങളില്‍ ആശങ്കയോടെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹം
ബ്രിട്ടനെ പിടിച്ചുകുലുക്കി എപ്സ്റ്റീന്‍ ലൈംഗിക വിവാദം; കീര്‍ സ്റ്റാമറുടെ കസേര തെറിക്കുമോ? പകരക്കാരിയായി ഒരു ഇന്ത്യന്‍ വംശജ? ഷബാന മഹ്‌മൂദ് ബ്രിട്ടന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാന്‍ സാധ്യത; പദവി ഒഴിയില്ലെന്ന വാശിയില്‍ സ്റ്റാര്‍മര്‍; ലണ്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി; ആരാണ് ഷബാന മഹ്‌മൂദ് ?