You Searched For "വിവാദം"

സ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; അവതാരങ്ങളെ ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്
മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം
പിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ ക്യാപ്‌സ്യൂളുകളും ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും;  വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചു
അദാനിക്കായി എല്‍ഐസിയില്‍ നിന്ന് 3.9 ബില്യണ്‍ ഡോളറിന്റെ രക്ഷാപദ്ധതിയെന്ന വാര്‍ത്ത കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ നടത്തിയ മൊബൈല്‍ ഫോണ്‍ ബാങ്കിങ് എന്ന് വിമര്‍ശനം;  വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത അവാസ്തവമെന്ന് എല്‍.ഐ.സിയും
പി.എം.ശ്രീ സ്‌കൂളുകള്‍ എന്ന് ചേര്‍ത്താല്‍ അത് പിന്നീട് ഒരിക്കലും മാറ്റാന്‍ കഴിയില്ല; അഞ്ച് വര്‍ഷത്തിന് ശേഷം കേന്ദ്രസഹായം നിലച്ചാലും പദ്ധതിയില്‍ മാറ്റം വരുത്തരുത്; ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പിലാക്കുക പദ്ധതിയുടെ മുഖ്യലക്ഷ്യം; ഒരിക്കല്‍ നടപ്പാക്കി തുടങ്ങിയാല്‍ അവസാനിപ്പിക്കാനാവില്ല;  ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്ത്; കരാര്‍ ഒക്ടോബര്‍ 17 ന് ഒപ്പിട്ട് സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു
സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല; ഇതല്ല, ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി; പി എം ശ്രീ പദ്ധതി ആരോടും ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല; ഇതുജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം; കര്‍ശന നടപടി വേണമോയെന്ന തീരുമാനം പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് മാറ്റി വച്ച് സിപിഐ
പി എം ശ്രീയില്‍ ഒപ്പുവച്ചത് കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള തന്ത്രപരമായ നീക്കം; കരാറില്‍ ഒപ്പുവച്ചതോടെ 1476 കോടി അധികമായി ലഭിക്കും; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ല; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌തോ ഇല്ലയോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
പി എം ശ്രീ പദ്ധതിയില്‍ നിലപാടില്‍ മാറ്റമില്ല; എല്ലാം പരിഹരിക്കാവുന്ന പ്രശ്‌നം മാത്രം; ഇടതുമുന്നണി നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഏറ്റുപറഞ്ഞ് എം വി ഗോവിന്ദന്‍; പദ്ധതിയില്‍ നിന്ന് കിട്ടേണ്ട 8000 കോടി കിട്ടുക തന്നെ വേണം; സിപിഐയുടെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉറപ്പ്
മുന്നണി മര്യാദയ്ക്ക് പുല്ലുവില; എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന എം എ ബേബിയുടെ ഉറപ്പും വെറുതെയായി; പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടത് അംഗീകരിക്കാനാവില്ല; പാര്‍ട്ടി ഇടഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? എതിര്‍പ്പുകള്‍ക്കിടെ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി  പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി;  ആകെ പെട്ട് എസ്എഫ്‌ഐയും ; അല്പമെങ്കിലും ഉളുപ്പാകാം..., എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍
തദ്ദേശീയ മദ്യ ഉത്പാദനം വര്‍ധിപ്പിക്കും, സ്പിരിറ്റ് നിര്‍മാണം തുടങ്ങും, എതിര്‍ക്കുന്നത് ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍; കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് വെള്ള പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളത്? എലപ്പുള്ളി ബ്രൂവറി പദ്ധതിക്കെതിരെ നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി എം ബി രാജേഷ്