You Searched For "വിവാദം"

ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
പെട്ടെന്ന് കണ്ടാൽ ഹോസ്റ്റൽ റൂം പോലെ തോന്നിപ്പിക്കുന്ന കാഴ്ച; ഒരു ടെൻഷനുമില്ലാതെ ചായ കുടിച്ച് ഫോൺ നോക്കുന്ന ഒരാൾ; ടിവി കാണുന്ന മറ്റുചിലർ; കൂൾ മൈൻഡിലിരിക്കുന്ന ആളുകളുടെ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററിയിൽ അമ്പരപ്പ്; പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുവരുന്നത് അസാധാരണ സംഭവങ്ങൾ; അലയടിച്ച് വിവാദം
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി; ഊബറും ഒലയും, സവാരി ആപ്പകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര നിയമം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്; റാപ്പിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്; അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ തടയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍; മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാക്‌സി തര്‍ക്കം മുറുകുന്നു
മാധ്യമങ്ങളെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല എന്ന്; പണി പാളിയെന്ന് മനസ്സിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെന്ന നിലയില്‍ രാഹുല്‍ സ്വയം മാറി നില്‍ക്കണമായിരുന്നു എന്ന് പറഞ്ഞ് യുടേണ്‍!
ചെസ്സ് നമ്പർ ടു ഓൺ ദി സ്റ്റേജ്..; കൂളിംഗ് ഗ്ലാസും വച്ച് മഷി പുരണ്ട വിരലുമായി അടുത്ത സുന്ദരി; മോദി-ഫൈഡ് ആയ ഇന്ത്യക്കായി വോട്ട് ചെയ്തുവെന്ന് പോസ്റ്റ്; വൈറലായതും അറിഞ്ഞത് മറ്റൊരു സത്യം; ലാറിസ റെസ്റ്റിലായതും എയറിലായി പുതിയ നായിക; വോട്ട് ചോരി ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ
അവര്‍ ഒരു ദുഷ്ടയായ സ്ത്രീയാണ്; രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള നാന്‍സിയുടെ തീരുമാനം രാജ്യത്തോടുള്ള ഏറ്റവും വലിയ സേവനം; മോശം സേവനമായിരുന്നു അവരുടേത്; രാഷ്ട്രീയ വിരാമമിട്ട  നാന്‍സി പെലോസിയെ അവഹേളിച്ച് ട്രംപ്
രാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപി
നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം മാതൃഭൂമിയില്‍ എത്തിയപ്പോള്‍ ഇതാണെന്റെ ജീവിതം എന്നായി
ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്;  സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു; തകിട് ജപിച്ച് നല്‍കി; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍കറിയൊഴിച്ച സംഭവത്തില്‍ മന്ത്രവാദം നടത്തിയെന്ന് സമ്മതിച്ച് ഉസ്താദ്
പി.എം ശ്രീ പദ്ധതി വിവാദം വിടാതെ പ്രതിപക്ഷം; കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ തയ്യാറാക്കുന്ന കത്ത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടും; വിമര്‍ശനം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ ഇടതു മുന്നണി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ക്യാപ്റ്റനെ ഉയര്‍ത്തിക്കാട്ടാനും സി.പി.എം
ആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്