STATEഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; 'അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു'; ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്നതില്‍ വീഴ്ച്ച വന്നു; പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:54 PM IST
SPECIAL REPORTപൂർണ നഗ്നയായി 'സ്നാന' മുറികളിൽ കയറിവരുന്ന സ്ത്രീകളുടെ മുഖത്ത് കാണുന്നത് ടെൻഷൻ; സ്‌ക്രബ് സർവീസ് ചെയ്യാൻ മുന്നിൽ നിൽക്കുന്നത് പെണ്ണ് തന്നെയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ; പരാതി വ്യാപകമായതും 'സ്പാ' ജീവനക്കാരുടെ ഒളിച്ചുകളി; ന്യൂജേഴ്സിയിൽ ട്രാൻസ് വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:28 PM IST
SPECIAL REPORTവി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 3:34 PM IST
SPECIAL REPORT'കടത്തുകാരന്റെ പണി സംരക്ഷിക്കാൻ പാലം വേണ്ടെന്ന നിലപാട് ശരിയാണോ?'; ജനങ്ങൾക്ക് ആവശ്യം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം; ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി; ബഹുരാഷ്ട്ര കുത്തകയാണെന്ന് പറഞ്ഞ് തകർക്കേണ്ടതാണോ ഊബർ?സ്വന്തം ലേഖകൻ17 Nov 2025 4:54 PM IST
SPECIAL REPORTഅച്ഛൻ ഒട്ടും വയ്യാതെ..കിടന്നപ്പോൾ സ്വന്തം 'വൃക്ക' തന്നെ നൽകാമെന്ന് പറഞ്ഞ പ്രിയ മകൾ; നല്ല സ്നേഹത്തിൽ പോകുന്നതിനിടയിൽ തലവര മാറ്റിയ കുടുംബ കലഹം; ആ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി ഒന്നായി പിളരുന്ന കാഴ്ച; ലാലുവിന്‍റെ മകള്‍ രോഹിണി രാഷ്ട്രീയം പൂർണമായി വിട്ടു; കുടുംബ ബന്ധവും പാടെ ഉപേക്ഷിക്കുന്നുവെന്ന് പോസ്റ്റ്; ആർജെഡി യിൽ ഇനി സമാധാനം പുലരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 9:59 PM IST
Right 1ഒരു വിമാനം നിറയെ ഫലസ്തീനികളുമായി ഇസ്രായേലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍; പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഗസ്സക്കാര്‍ വിമാനത്തില്‍ ഇരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ മാനുഷിക പരിഗണയില്‍ പുറത്തേക്ക്: ഗസ്സയെ പിന്തുണക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇസ്രായേല്‍ പണി കൊടുത്തതെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:05 AM IST
SPECIAL REPORTനോട്ടം..അത്ര വെടിപ്പല്ലലോ..!!; ക്യൂട്ട് സ്‌മൈലോടെ വേദിയിൽ നിര നിരയായി നിന്ന സുന്ദരികൾ; പെട്ടെന്ന് ഇസ്രയേൽക്കാരിയുടെ തല തിരിച്ചുള്ള മുഖ ഭാവം പതിഞ്ഞ ക്യാമറ കണ്ണുകൾ; ഇതൊന്നും മൈൻഡ് ചെയ്യാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫലസ്തിനുകാരി; ആ കുശുമ്പ് പാർവ്വയ്ക്ക് പിന്നാലെ മിസ് യൂണിവേഴ്സിൽ പുതിയ വിവാദംമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 12:49 PM IST
SPECIAL REPORTഎം.എല്‍.എ പെന്‍ഷന്‍ വേണ്ട! ഉയര്‍ന്ന തുക ലഭിക്കുന്ന അധ്യാപക സര്‍വീസ് പെന്‍ഷന്‍ മതി; അദ്ധ്യാപക ജോലി രാജി വച്ചത് സാമ്പത്തിക ലാഭം നോക്കിയല്ലെന്ന വിചിത്ര വാദവും; എംഎല്‍എ കാലത്തെ സേവനം സര്‍വീസായി കണക്കാക്കി അദ്ധ്യാപക പെന്‍ഷന്‍ നല്‍കണം; കെ ടി ജലീല്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് ലീഗ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 4:19 PM IST
SPECIAL REPORTലാലേട്ടാ...ഞങ്ങളെ ഓര്‍ത്തെങ്കിലും നിങ്ങള്‍ ഇത് ചെയ്യരുത്; എമ്പുരാന്റെ സമയത്ത് പിന്നില്‍ നിന്ന് കുത്തിയ ആളാണ്; അത് മറക്കരുത്..; ഇതെന്റെ അടുത്ത പടമാണേയെന്ന് പ്രഖ്യാപിച്ച സംവിധായകന്‍; നിമിഷങ്ങള്‍ക്കുള്ളില്‍ ഹാലിളകിയത് പോലെ ഫാന്‍സ്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി 'ബോയ്കോട്ട്' ടാഗ്; മേജര്‍ രവിക്കെതിരെ സൈബറാക്രമണംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 12:37 PM IST
NATIONALശശി തരൂരിന്റെ പ്രയാണം 'എന്നെ ഒന്ന് പുറത്താക്കൂ..' എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; 'ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകത'യെന്ന് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:44 AM IST
SPECIAL REPORTശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:56 PM IST
SPECIAL REPORTഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ? ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:43 PM IST