You Searched For "വിവാദം"

ഫാത്തിമയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഒരാൾ വോട്ട് തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നടന്നത് വിചിത്രമായ സംഭവങ്ങൾ; ആ സൗന്ദര്യമത്സര വിവാദത്തിന് ഇനി അറസ്റ്റ്
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ;  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്‌ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ പെണ്ണ് കേസില്‍ മുങ്ങുമ്പോള്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള ക്കേസില്‍ തന്ത്രിയും വീഴും; തന്ത്രിയാണ് എല്ലാത്തിനും മൂലം, അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തും; എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതതാണ്; സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്; തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി
എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ;  പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്‌ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന്‍ പറയുന്നു
സ്‌കൂളില്‍ പോവാത്ത 13കാരന് ഗ്രാവിറ്റേഷന്‍ ഫിസിക്സിലെ പ്രബന്ധത്തിന് 10 ലക്ഷം രൂപ ഗ്രാന്റെന്ന് പ്രചാരണം; ഫിസിക്സ് ഒളിമ്പ്യാഡ് പരിശീലനത്തിനുള്ള സഹായമെന്ന് പിന്നീട് തിരുത്ത്; ഐന്‍സ്റ്റൈനെ തിരുത്തിയ അദ്ഭുത ബാലന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഹേബല്‍ അന്‍വര്‍ വിവാദത്തില്‍
ബിജെപി ഓഫീസിലെ ഹോമം തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ശത്രുപൂജയെന്ന് ദേശാഭിമാനി; മേടപത്തിലെ എകെജി സെന്റര്‍ പാലുകാച്ച് വിവാദത്തിന് ശേഷം മറ്റൊരു പാര്‍ട്ടി ഓഫീസ് വിശ്വാസ ചര്‍ച്ച; ബിജെപി കഷ്ടകാലം ഇതോടെ തീര്‍ന്നുവോ?
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഭര്‍ത്താവിനെ കുരുമുളക് സ്പ്രേ അടിച്ച് വീട്ടില്‍ കയറ്റാതെ ഭാര്യ! പിന്നില്‍ സ്വത്ത് തര്‍ക്കവും ദാമ്പത്യ പ്രശ്‌നങ്ങളും; ഭാര്യ, വീട് കൈക്കലാക്കാന്‍ ശ്രമിച്ചെന്ന് വീല്‍ചെയറില്‍ കഴിയുന്ന ഷിബു; കൊലപാതകശ്രമം അടക്കം കേസ്; ആത്മരക്ഷയ്ക്കാണ് സ്‌പ്രേ ഉപയോഗിച്ചതെന്ന് സോണിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെപ്പര്‍ സ്‌പ്രേ വീഡിയോയുടെ യാഥാര്‍ത്ഥ്യം
ജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യം
ഹൈക്കോടതി പരിപാടിയില്‍ ഭാരതാംബ ചിത്രം; ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത്? ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം; സാംസ്‌കാരിക അധഃപതനമെന്ന് ഗവര്‍ണര്‍; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ചീത്ത പറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നു, മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായി; രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, സജീവമാകണം; രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നത്; അവനൊപ്പം വേദി പങ്കിടും; നേതാക്കള്‍ മടിച്ചു നില്‍ക്കുമ്പോള്‍  പാലക്കാട് എംഎല്‍എയെ ശക്തമായി പിന്തുണച്ച് കെ സുധാകരന്‍
ചോറ്റാനിക്കരയില്‍ തൊഴാന്‍ എത്തിയ അതിസമ്പന്നന് ദേവീ കടാക്ഷം കൊണ്ട് സ്വത്ത് ഇരട്ടിച്ചു! ഉപകാര സ്മരണക്കായി  526 കോടിയുടെ വികസന പദ്ധതികളുമായി എത്തിയത് ബംഗളുരു സ്വദേശി ഗണശ്രാവണ്‍; അന്നും ശ്രീകോവിലില്‍ സ്വര്‍ണം പൂശല്‍ ശ്രമം; എത്തിയത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് മുന്‍ വിജിലന്‍സ് എസ്പിയുടെ വെളിപ്പെടുത്തല്‍; സ്വര്‍ണ്ണക്കൊള്ളക്കിടെ ആ വ്യാജന്റെ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍..