You Searched For "വിവാദം"

പുരസ്‌ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു; നേരിട്ട് പോയി ക്ഷണിച്ചിരുന്നു; വരാമെന്നും സമ്മതിച്ചതുമാണ്; തരൂര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; തരൂരിനെ വെട്ടിലാക്കി അജി കൃഷ്ണന്റെ വെളിപ്പെടുത്തല്‍
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വന്‍ ജനപങ്കാളിത്തം; പോളിങ് 75 ശതമാനം കടന്നു; വയനാട് ഏറ്റവും ഉയര്‍ന്ന പോളിങ്; കുറവ് തൃശ്ശൂരും; കണ്ണൂരില്‍ ബൂത്തിനകത്തും സി.പി.എം അക്രമം; കതിരൂരിലും മാലൂരും മുഴക്കുന്നും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം; ഇനി ഡിസംബര്‍ 13-ന് ഫലമറിയാന്‍ കാത്തിരിപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ സ്ത്രീ ലമ്പട പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവും
പരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ കൊട്ടിക്കലാശം വിവാദത്തിലാകുമ്പോൾ
അന്യപുരുഷന്‍മാര്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്താനും പാട്ടും ഡാന്‍സും ഫുട്ബോള്‍ പരിപാടികള്‍ നടത്താനും സുന്നി പെണ്‍കുട്ടികളെ കിട്ടില്ല; ഖുര്‍ ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും; മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ്
എല്ലാവരും കൂടി കൂകി വിളിച്ച് ജയിലിലേക്ക് കയറ്റി വിട്ടതോടെ കണ്ടത് ഒരു നടന്റെ തകർച്ച; കുത്തുവാക്കുകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ചും മലയാളികൂട്ടം; ജനപ്രിയന്റെ സ്ത്രീ ആരാധകർ അടക്കം കുറഞ്ഞു; റിമാൻഡ് കാലം കഴിഞ്ഞ് പുറത്തിറങ്ങിയ രാമലീലയും മുഖം രക്ഷിച്ചില്ല; നിമിഷ നേരം കൊണ്ട് തകർന്ന് തരിപ്പണമായത് അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ്; ഇത് വിവാദച്ചുഴിയിൽ പെട്ട ദിലീപിന്റെ സിനിമ ജീവിതം
വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയില്‍ പോകണം എന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമല്ല; മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ മക്കളെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അത് മനസിലാകില്ല; മുനവറലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം
എല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു; കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വാര്‍ത്ത വന്നില്ല; ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തി കൊടുത്തത്‌: ആരോപണങ്ങളുമായി എന്‍ പ്രശാന്ത്
സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ സഹപാഠിക്ക് വീട് വച്ച് കൊടുക്കാന്‍ നേതൃത്വം നല്‍കി സാമൂഹ്യ പ്രവര്‍ത്തകനായി; കോവിഡ് കാലത്ത് നാട്ടുകാര്‍ക്ക് വേണ്ടി നിറഞ്ഞാടി; ശൈലജ ടീച്ചറെ തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; രാഹുലിന് കേസുണ്ടാവുമ്പോള്‍ എല്ലാം പോലീസ് കയറി നിരങ്ങും: മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥ
രാഹുല്‍ മുങ്ങാന്‍ ഉപയോഗിച്ചെന്ന വാര്‍ത്തകളില്‍ വരുന്ന ചുവന്ന പോളോ കാര്‍ നടി തന്‍വി റാമിന്റേത്; പൊള്ളാച്ചിയില്‍ ഷൂട്ടിങ്ങിന് പോകാന്‍ നേരം വാഹനം പാലക്കാട്ട് ഇട്ടിട്ട് പോയത് നടിക്ക് വിനയായി; തന്‍വിയുടെ കാറെടുത്ത് ചായ കുടിക്കാന്‍ പോയ ഓഫീസ് ജീവനക്കാര്‍ വിവാദത്തിന് വഴിയൊരുക്കി
അഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി;   ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?