SPECIAL REPORTഎം.സി റോഡില്‍ തിരുവല്ല കൂറ്റൂരില്‍ തോണ്ടറ പാലം അപകടത്തിലാക്കി മണലൂറ്റ്; ഖനനം നടക്കുന്നത് നദിയിലെ പുറ്റ് നീക്കലിന്റെ പേരില്‍; ഓത്താശ ചെയ്ത് സര്‍ക്കാരും റവന്യൂ വകുപ്പുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 10:21 AM IST
Right 1നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ യുവതി കടുത്ത മാനസിക ആഘാതത്തില്‍; അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന നിലപാടില്‍ വനിതാ ഡോക്ടര്‍; ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നു; അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ എന്നു ചോദിച്ചു വിവാദത്തിലായി യുപി മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്18 Dec 2025 10:17 AM IST
EXCLUSIVE'പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ.. എന്നു തുടങ്ങുന്ന അയ്യപ്പഭക്തി ഗാനവും ഒരു പാരഡി ഗാനം! നാഗൂര് ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടുന്ന 'ഏകനേ യാ അള്ളാ....' ഗാനത്തിന്റെ ഈണത്തില്‍ പള്ളിക്കെട്ട് ഗാനം രചിച്ചത് ഡോ. ഉളുന്തൂര്‍പേട്ട ഷണ്മുഖം; പോറ്റിയേ കേറ്റിയേ ഗാനവിവാദത്തില്‍ വിവാദത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി ചരിത്രകാരന് പള്ളിക്കോണം രാജീവ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:55 AM IST
STATEനാസര്‍ ഫൈസി മത നേതാവാണ്, നിര്‍വഹിച്ചത് പണ്ഡിത ധര്‍മം; റഹ്മത്തുള്ള സഖാഫിയുടെ വിമര്‍ശനം സി.പി.എമ്മിന്റെ ചുവട് പിടിച്ച്; തെരഞ്ഞെടുപ്പ് ആഘോഷ പരിപാടികളിലെ ആണ്-പെണ് കൂടിച്ചേരലുകള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫാത്തിമ തഹ്ലിയമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 2:02 PM IST
SPECIAL REPORT'ഐഎഫ്എഫ്കെ പ്രതിസന്ധിക്ക് പിന്നില്‍ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച; രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം; പ്രതിഷേധങ്ങള്‍ ഇത് മറയ്ക്കാന്‍'; ആരോപണവുമായി മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍; 12 ചിത്രങ്ങള്‍ക്ക് കൂടി മേളയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതോടെ താല്‍ക്കാലിക ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 12:20 PM IST
SPECIAL REPORTസര്‍ക്കാര്‍ കാലാവധി തീരാന്‍ ഇനി ശേഷിക്കുന്നത് അഞ്ച് മാസം മാത്രം! ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയമിച്ചാല്‍ സമയം വൈകും; പകരം ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍; ഖജനാവ് കാലിയെങ്കിലും അതിവേഗ ശമ്പള പരിഷ്ക്കരണത്തിന് നീങ്ങുന്നത് തദ്ദേശത്തിലെ തിരിച്ചടിയുടെ കനത്ത ആഘാതത്തില്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:33 AM IST
SPECIAL REPORTഅതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്മാന് ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 4:16 PM IST
NATIONALനിയമന കത്ത് നല്‍കുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചു താഴ്ത്തി; ബീഹാര്‍ മുഖ്യമന്ത്രി വന്‍ വിവാദത്തില്‍; നിതീഷ്ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികനില പൂര്‍ണമായും തെറ്റിയോ എന്ന് വിമര്‍ശിച്ചു ആര്‍ജെഡി; മാപ്പുപറയണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 10:36 AM IST
SPECIAL REPORT'ഞങ്ങള്‍ക്ക് അരിവാള്‍ കൊണ്ടും ചില പണികളൊക്കെ അറിയാം; ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും; ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്; നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും'; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 9:34 AM IST
NATIONAL'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല'; എക്സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 9:07 AM IST
STATE'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'; 'പെന്ഷന് വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല' എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 10:20 AM IST
SPECIAL REPORT'ഗർഭപാത്ര'മുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീ അല്ലെങ്കിൽ...! ടെസ്ല നായകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് ആളുകളൊന്ന് പതറി; ഒട്ടും ഭയമില്ലാതെ തരം തിരിച്ച് സംസാരിക്കൽ; വൈറലായതും മകളുടെ ലിംഗമാറ്റവും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 7:50 AM IST