SPECIAL REPORTകൊച്ചി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് അറുതിയാകുന്നു; യൂണിഫോമിലെ സ്കൂള്‍ നിയമാവലി അനുസരിക്കാമെന്ന് സമ്മതിച്ചു വിദ്യാര്‍ഥിനിയുടെ പിതാവ്; സ്കൂള്‍ മാനേജ്മെന്റിനെ നിലപാട് അറിയിച്ചു; സമവായ ചര്‍ച്ച നടന്നത് ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍; സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുവെന്ന് ഹൈബിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 3:07 PM IST
SPECIAL REPORTഅധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? കുരിശുമാലയും കുങ്കുമവും ഏലസുമൊക്കെ നിരോധിക്കുമോ? പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:13 AM IST
SPECIAL REPORTക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ല; ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും; എറണാകുളം സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സിബിസിഐമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 6:32 PM IST
SPECIAL REPORT'ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്കൂള്‍ യൂണിഫോം എല്ലാവര്ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല'; കൊച്ചി സ്കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനെന്ന് മുന്‍കാല കോടതി വിധികള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 6:15 PM IST
Right 1ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന് നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന് സ്വര്ണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:40 AM IST
NATIONALബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്കി; ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും; എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:58 PM IST
STATEപിണറായി വിജയന് കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി; സ്വര്‍ണ്ണക്കടത്തിന്റെയും മാസപ്പടിയുടെയും വിജയനും കുടുംബാഗങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറില്‍; ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുന്നു; രൂക്ഷവിമര്‍ശനവുമായി സാബു എം ജേക്കബ്സ്വന്തം ലേഖകൻ12 Oct 2025 6:07 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്.ഐആര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും വ്യക്തം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണം: വി ഡി സതീശന്സ്വന്തം ലേഖകൻ12 Oct 2025 5:40 PM IST
NATIONAL'അര്‍ദ്ധരാത്രി അവള് എങ്ങനെ പുറത്തിറങ്ങി; പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുത്; എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്, എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല'; ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്ജിമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 3:37 PM IST
STARDUSTപഴയ വട്ടിന് ഇപ്പോൾ പുതിയ വാക്കുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്..; ഓവര്‍ തിങ്കിങ്, ഭയങ്കര ഡിപ്രഷന് ആണ് മൂഡ് സ്വിങ്സ് എന്നൊക്കെ; ഇതിലൊന്നും ഒരു കാര്യവുമില്ല..!!; സോഷ്യൽ മീഡിയയിൽ കത്തിക്കയറി നടി കൃഷ്ണപ്രഭയുടെ 'വാ'വിട്ട വാക്കുകൾ; മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ് പൊല്ലാപ്പ്; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനംസ്വന്തം ലേഖകൻ11 Oct 2025 7:48 PM IST
Top Storiesഅമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; 'തൈക്കണ്ടി ഫാമിലി'യെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവുംഷാജു സുകുമാരന്‍11 Oct 2025 5:42 PM IST
CRICKETയശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു; ജയ്സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്സ്വാളിന്റെ മടക്കംമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 10:33 AM IST