You Searched For "വിവാദം"

സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ; മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന; രാഹുലിനെ പുറത്താക്കി കോണ്‍ഗ്രസ് പിടിച്ചു നിന്ന അതേവഴി തേടാന്‍ എല്‍ഡിഎഫ്;  എല്ലാം കുടുംബ കാര്യമെന്ന നിലപാടില്‍ ഗണേഷ് കുമാറും
ഉമ്മന്‍ചാണ്ടി കാലത്ത് ഗണേഷ് കുമാറിന്റെ രാജിക്കായി സിപിഎം നിലവിളി കൂട്ടിയതിന് സമാനമായ സാഹചര്യം; ബിന്ദു മേനോന്റെ തുറന്നു പറച്ചിലില്‍ വെട്ടിലായി സര്‍ക്കാറും എല്‍ഡിഎഫും; മന്ത്രിയുടെ രാജി പിണറായി ചോദിച്ചു വാങ്ങുമോ? അതോ രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് തല്‍ക്കാലം അവധി കൊടുക്കുമോ? തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ എത്തിയ ക്രൈസിസ് മാനേജ് ചെയ്യാനുള്ള വഴിതേടി ഇടതുമുന്നണി
എന്നും കേരളത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ആൾ; നമ്മുടെ നാട്ടിൽ എന്തിനെയും...ചീത്തയാക്കുന്ന ചിലരുണ്ട്; ഞാൻ അത് മനസിലാക്കണമായിരുന്നു; വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; ആ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
തൃഷയുമായി രഹസ്യബന്ധം?; എല്ലാം മടുത്ത് സ്വന്തം ഭാര്യ ഡിവോഴ്സ് ഹർജിയും ഫയൽ ചെയ്തു; കൂടാതെ തലവേദനയായി രാഷ്ട്രീയ പ്രവർത്തനവും; 2026 തുടക്കത്തിൽ തന്നെ ദളപതിക്ക് കുടുംബം പോലും നഷ്ടപ്പടുന്ന അവസ്ഥ; സിനിമയുടെ പീക്ക് ലെവലിൽ നിൽക്കവേ ഇതൊക്കെ വേണമായിരുന്നോ..എന്ന് ആരാധകരുടെ ചോദ്യവും ഒരു വശത്ത്; വിജയ് യ്ക്ക് വീണ്ടും ഡൽഹിയിൽ നിന്നൊരു കോൾ; നേതാവിനെ സിബിഐ പൂട്ടുമോ?
തോറ്റപ്പോള്‍ ശശിധരന്‍, സീറ്റ് കിട്ടിയപ്പോള്‍ കണ്ണന്‍! അടൂരില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം; പ്രിജി കണ്ണന്റെ പേരുമാറ്റത്തില്‍ വിവാദം; സിപിഐയുടേത് തരംതാണ രാഷ്ട്രീയമെന്ന് ശ്രീനാദേവി കുഞ്ഞമ്മ; പ്രിജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കം
മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി; തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് പരത്തി; തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞു; ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന് ബിന്ദു പറഞ്ഞത് ഗണേഷിന് ആശ്വാസം;  എല്ലാം പ്രണയത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ചത് മന്ത്രിക്ക് തിരിച്ചടിയായി
ഈ കുന്ദവൈയെ കുറച്ചു ദിവസത്തേക്ക് വീട്ടില്‍ തന്നെ ഇരുത്തണം, അവളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്; തൃഷക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ പാര്‍ത്ഥിപന്‍; അസഭ്യവാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് പറയുന്നത് മോശമാക്കുന്നത് ആ വ്യക്തിയെ അല്ല ആ പറയുന്ന ആളുടെ സ്വഭാവത്തെയാണ് കാണിച്ചു തരുന്നതെന്ന് തൃഷയുടെ മറുപടി
മമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്? മമ്മൂട്ടിയുടെ ആ ചോദ്യം തമാശയോ അപമാനിക്കലോ? സൈബര്‍ സഖാക്കള്‍ എന്തുപറഞ്ഞാലും ജില്ലാ സെക്രട്ടറിയുടെ മനംമാറി; അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ല; മഹാനടന്റെ കണ്‍സേണ്‍ മനസ്സിലാവാതെ പോയത് ആര്‍ക്ക്? വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റും
സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രം, അവിടെ കാണാന്‍ പറ്റാത്തത് കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ജീവനൊടുക്കി; മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം; സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്
എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വീഡിയോകളും ഓഡിയോകളും നീതി ന്യായവകുപ്പ് ഒളിപ്പിച്ചു; പുറത്തുവിട്ട ഫയലുകളില്‍ പലതും അവ്യക്തമാക്കിയ നിലയില്‍; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ യു.എസ് അറ്റേര്‍ണി ജനറല്‍ പാം ബോണ്ടിക്ക് സമന്‍സ്; ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശം
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ഏജന്റ് വഴി 2500 രൂപ കൈക്കൂലി; അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയില്‍ മോചിതനായപ്പോള്‍ സ്വീകരണം; ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും തങ്കപ്പെട്ട മനുഷ്യനെന്നും വാദിച്ചുളള വരവേല്‍പ്പില്‍ വിവാദം
വിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി; പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കയ്യോടെ ഭാര്യ പൊക്കി; ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ ലൈംഗിക  കാര്യത്തില്‍ രാജാവെന്ന് റിപ്പോര്‍ട്ടുകള്‍