You Searched For "വിവാദം"

സ്വര്‍ണ്ണക്കൊള്ളയും പത്മകുമാറിന്റെ ജയില്‍വാസവും സിപിഎമ്മിന് തലവേദന; ആറന്മുളയില്‍ വീണയ്ക്ക് വെല്ലുവിളി ഭരണവിരുദ്ധ വികാരം; അടൂര്‍ പ്രകാശ് ഇറങ്ങിയാല്‍ കോന്നി മറിയും; പ്രതാപം വീണ്ടെടുക്കാന്‍ കൈപ്പത്തി; പത്തനംതിട്ടയില്‍ വീറും വാശിയും ഏറും; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല എങ്ങോട്ട്?
വി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ; എസ്.എന്‍.ഡി.പി യോഗത്തെയും ഗുരുദേവ ദര്‍ശനങ്ങളെയും അധിക്ഷേപിക്കുന്നു; ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് ശ്രമം; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍
കേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗം
ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന്‍ പാവമായിരുന്നു, അവന്‍ പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്
സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കര്‍ണാടക ഡിജിപിയുടെ അശ്ലീല രംഗം സര്‍ക്കാറിന് മൊത്തം നാണക്കേടായി; സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്  ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍; പിന്നാലെ കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍; വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കവേ നാണംകെട്ട് പുറത്തായി കര്‍ണാടക ഡിജിപി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേ
ബ്രിട്ടീഷ് പൗരത്വം പോയി, കുഞ്ഞുങ്ങള്‍ മരിച്ചു; ഇരവാദവുമായി രംഗത്തുവന്ന ഷമീമ ബീഗത്തിന് സിറിയന്‍ ജയിലിലെ കലാപം തുണയാകുമോ? ഭീകരര്‍ പുറത്തേക്ക് വരുമ്പോള്‍ യൂറോപ്യന്‍ കോടതിയുടെ കനിവ് കാത്ത് ഷമീമ ബീഗം; ലോകസമാധാനം തകര്‍ക്കാന്‍ ഐസിസ് ഭീകരര്‍ വീണ്ടും സ്വതന്ത്രരാകുമ്പോള്‍...
പ്രതിപക്ഷ നേതാവിന്റേത് കോണ്‍ഗ്രസിന്റെ അഭിപ്രായം; അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിര്‍ക്കും; പിന്തുണയുമായി കെ മുരളീധരന്‍; സജി ചെറിയാന്‍ പറഞ്ഞത് പച്ചയായ വര്‍ഗീയത, ബിജെപിക്കാര്‍ക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വര്‍ഗീയത പറയാനായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ്
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വി ഡി സതീശനെതിരല്ല; ഇതിന്റെ പേരില്‍ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലര്‍ക്ക് നല്‍കിയത് ശരിയല്ല; ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല; വിശദീകരിച്ചു ജി സുകുമാരന്‍ നായര്‍
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി; അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞു സര്‍ക്കാറില്‍ വന്നുചേര്‍ന്നെന്ന് വാദം അംഗീകരിക്കാതെ കോടതി; വിമാനത്താവളം വരണമെങ്കില്‍ ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ
ഹൃദയം പൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... ആകെയുണ്ടായിരുന്ന പൊന്നുമോന്‍ തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ; സോഷ്യല്‍ മീഡിയ ഒരാളുടെ ജീവിതം തകര്‍ക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം; യുവതിക്കെതിരെ നടപടി ഉണ്ടാവണമെന്ന് ടി സിദ്ദിഖ് എംഎല്‍എ
ഉമ്മാനേം ഉപ്പാനേം വെട്ടി, ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞാണ് ഓടിവന്നത്; ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; പ്രതി മുഹമ്മദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയും; സുല്‍ഫിയത്ത് വീട്ടിലേക്ക് മടങ്ങിയത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ; ദമ്പതികള്‍ക്ക് കുത്തേറ്റത് മകളെ രക്ഷിക്കുന്നതിനിടെ