You Searched For "കലാപം"

മയക്കുമരുന്നു ഭീകരന്റെ വീഴ്ച്ചയുടെ ആഘാതത്തില്‍ ഫിഫയും! എല്‍ മെന്‍ചോയുടെ കൊലപാതകത്തില്‍ മെക്‌സിക്കോ നിന്നു കത്തുമ്പോള്‍ ലോകകപ്പും കലാപഭീതിയില്‍; ലോകകപ്പ് നടക്കേണ്ട നഗരങ്ങളില്‍ സൈന്യവും മാഫിയയും തമ്മില്‍ ഏറ്റുമുട്ടല്‍; വിവിധ ഡിവിഷന്‍ ഫുട്ബാള്‍ മത്സരങ്ങളും റദ്ദാക്കി
കലാപം മറയാക്കി പന്തവും കൊളുത്തി മലമുകളിലേക്ക് ഭ്രാന്തമായി ഇരച്ചെത്തിയ ആളുകൾ; വീടിന് മുന്നിൽ നിന്ന പെൺകുട്ടിയെ കണ്ടതും സ്വഭാവം തന്നെ മാറി; അവിടെ നിന്നും അവളെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ പിച്ചിച്ചീന്തി; പിന്നീട് പൂർണ നഗ്നമായി രക്ഷപ്പെടൽ; മണിപ്പൂർ സംഘർഷത്തിൽ കൂട്ടബലാത്സം​ഗത്തിനിരയായ ആ 20കാരി ഒടുവിൽ മരണത്തിന് കീഴടങ്ങി; അവസാന ശ്വാസത്തിലും നീതി അകലെ
ക്രിസ്മസ് തലേന്ന് ധാക്കയില്‍ സ്‌ഫോടനം; 21 കാരന്‍ കൊല്ലപ്പെട്ടു; ആക്രമണം മൊഗ്ബസാര്‍ ഫ്‌ളൈ ഓവറിന് മുകളില്‍ നിന്ന്; അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു; സ്‌ഫോടനം ബിഎന്‍പി നേതാവ് താരീഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രാജ്യത്ത് മടങ്ങിയെത്താനിരിക്കെ; ബംഗ്ലാദേശില്‍ കലാപം കൈവിട്ടുപോകുന്ന നിലയില്‍
ഒസ്മാന്‍ ഹാദിയെ വെടിവച്ച അജ്ഞാതര്‍ ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകും; അവരെ വിട്ടു തരാന്‍ മോദിയോടു പറയു; ജെന്‍സീ പ്രക്ഷോഭ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് കത്തുന്നു; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു; പ്രക്ഷോഭം തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമോ? ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ജനക്കൂട്ടം; വ്യാപക ആക്രമണം; അപലപിച്ച് യൂനുസ് സര്‍ക്കാര്‍
ഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഇങ്ക്വിലാബ് മഞ്ച് നേതാവ് കൊല്ലപ്പെട്ടത് മുഖംമൂടി ധാരികളായ അജ്ഞാതരുടെ വെടിയേറ്റ്; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് കലാപകാരികള്‍
രാത്രി സമാധാനമായി ഒന്ന് ഉറങ്ങാൻ പോലും പേടി; ഇതിനോടകം തിവെച്ചത് നിരവധി വീടുകൾ; ജാതി പറഞ്ഞും പരസ്പരം വെട്ടിയും നാട്ടുകാർ; കളക്ടർ ഇടപെട്ടിട്ടും രക്ഷയില്ല; സ്ഥിതി വഷളായതോടെ പ്രദേശത്ത് നിരോധനാജ്ഞ; എല്ലാത്തിനും കാരണം തലയില്ലാത്ത ആ ശരീരം; ഒഡീഷയിലെ രണ്ട് ഗ്രാമങ്ങൾക്കിടയിൽ സംഭവിക്കുന്നത്
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ ഗ്രീനിഷ് ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍
ജനകീയ പ്രതിഷേധം മറയാക്കി എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറി കലാപം നടത്തി;  വാഹനങ്ങള്‍ കത്തിച്ചതും പോലീസിനെ അക്രമിച്ചതും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകള്‍;   താമരശേരി ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം;  ഛിദ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി. രാജേഷ്; സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ നേതാവ്
ലഡാക്കില്‍ ബുധനാഴ്ച അരങ്ങേറിയത് ജെന്‍സി പ്രക്ഷോഭമോ? നിരാഹാര സമരവുമായി ഗാന്ധിയന്‍ സമരമുറയില്‍ നീങ്ങിയ യുവാക്കള്‍ പൊടുന്നനെ അക്രമത്തിന് തിരികൊളുത്തിയത് എങ്ങനെ? കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പഴിച്ച് ബിജെപി; ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍? പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
നേപ്പാൾ പാർലമെന്റ് തീവെച്ച ജെൻ സി പിള്ളേരുടെ മധുര പ്രതികാരം; അഴിമതിക്കാരെ അടക്കം അടിച്ചോടിച്ചത് ലോകം അമ്പരപ്പോടെ കണ്ടു; കാര്യങ്ങൾ ഉഷാറായി കഴിഞ്ഞപ്പോൾ വൻ ട്വിസ്റ്റ്; തെരുവിൽ ഇതാ..അടുത്ത പോരാട്ടം; പുതിയ നേതാവിനെച്ചൊല്ലി റോഡിൽ മുട്ടൻ ഇടി; ഇനി രാജ്യത്തെ നയിക്കാൻ ആ റാപ്പർ തന്നെ വരുമോ?
നേപ്പാളില്‍ അണയാതെ കലാപം; അതിര്‍ത്തി അടയ്ക്കാതെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ;  അതിര്‍ത്തി സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍; മോദിയുടെ അധ്യക്ഷതയില്‍ യോഗം;  സ്ഥിതിഗതികള്‍ വിലയിരുത്തി