KERALAMപൂട്ടി കിടന്ന വീട് കണ്ണിലുടക്കി; ആരും കാണാതെ പുലർച്ചെയെത്തി സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങൽ; കൊല്ലം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ26 Dec 2025 6:07 PM IST
INVESTIGATIONവിവാഹ ചടങ്ങുകളിൽ എത്തുന്നത് വരന്‍റെയോ വധുവിന്‍റെയോ ബന്ധുവെന്ന വ്യാജേന; മോഷണം ആരംഭിച്ചത് ഭർത്താവിന്‍റെ ചികിത്സയ്ക്കും, മകന്‍റെ വിദ്യാഭ്യാസവും പണമില്ലാതായതോടെ; പിടിയിലായത് സ്വകാര്യ കോളേജ് പ്രൊഫസർ; കണ്ടെടുത്തത് 32 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:29 PM IST
KERALAMപാലക്കാട് ലോട്ടറി കടയിൽ കവർച്ച; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും മോഷ്ടിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ22 Dec 2025 8:48 PM IST
INVESTIGATIONഡ്രൈ ഡേയില്‍ ബ്ലാക്കില്‍ മദ്യം വാങ്ങി നല്‍കി ഒപ്പം കൂടി; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; ഐടി കമ്പനി തുടങ്ങാന്‍ ചര്‍ച്ചയ്ക്ക് എത്തിയ യുഎസ് പൗരന് നേരിട്ടത് ക്രൂരപീഡനം; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ16 Dec 2025 10:51 AM IST
INVESTIGATIONഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച; ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു; ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍; ടൂറിസ്റ്റ് വിസയില്‍ എത്തി ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് ചുമര്‍ തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച; പിടിയിലായവരിലേക്ക് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:34 AM IST
KERALAMഓട്ടോറിക്ഷയില്‍ എത്തി വഴി ചോദിച്ചു; പറഞ്ഞു കൊടുക്കുന്നതിനിടെ വയോധികന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും പണവും കവര്‍ന്നു: പ്രതികള്‍ പിടിയില്‍സ്വന്തം ലേഖകൻ12 Dec 2025 7:56 AM IST
INDIAട്രോളി ബാഗുകൾ സീറ്റിനടിയിൽ വെച്ച് ചെയിനിട്ട് പൂട്ടി; ഉറങ്ങി എണീറ്റപ്പോൾ ജ്വല്ലറി ഉടമയ്ക്ക് നഷ്ടമായത് 5 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ; അന്വേഷണം ഊജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ11 Dec 2025 11:57 AM IST
KERALAMഉയരപ്പാത പെയിന്റ് ചെയ്യാനെത്തിച്ച യന്ത്രം മോഷ്ടിച്ച് വിറ്റു; മൂന്നര ലക്ഷം രൂപയുടെ യന്ത്രം വിറ്റത് 2500 രൂപയ്ക്ക്: 13 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ നാലുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ8 Dec 2025 8:46 AM IST
KERALAMസ്ഥാനാര്‍ഥിയുടെ വീട്ടില്‍നിന്നും പണവും സ്വര്‍ണവും കവര്‍ന്നെന്ന് പരാതി; മോഷണത്തിന് പിന്നില്‍ ഒപ്പം നടന്ന പ്രവര്‍ത്തകനെന്ന് ആരോപണംസ്വന്തം ലേഖകൻ7 Dec 2025 8:46 AM IST
KERALAMവീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് മോഷണം; 13 പവന് സ്വര്‍ണം കവര്ന്നുസ്വന്തം ലേഖകൻ2 Dec 2025 6:00 AM IST
INVESTIGATIONവീട്ടിൽ ആരുമില്ലാത്ത സമയം എത്തിയത് മൂന്ന് നാടോടി സ്ത്രീകൾ; വീട്ടുപരിസരം അരിച്ചുപെറുക്കിയപ്പോൾ കണ്ടത് അഴിച്ചുവെച്ചിരുന്ന എസി; കിട്ടിയ സാധനം ആക്രിക്കടയിൽ വിറ്റ് പണം കൈപ്പറ്റി; ദുബായിലിരുന്ന് എല്ലാം കണ്ട് ഉടമ; മോഷണ സംഘത്തെ പൊക്കി പോലീസ്സ്വന്തം ലേഖകൻ30 Nov 2025 2:44 PM IST