Top Storiesഅജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു? അത് നിയമവിരുദ്ധം; റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല; ഭരണനേതൃത്വത്തിന് എന്തുകാര്യമെന്നും ചോദിച്ച് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതി ഇനി നേരിട്ട് അന്വേഷണം നടത്തും; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 7:12 PM IST
KERALAM'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്ന അതീവരഹസ്യ സ്വഭാവമുള്ള കത്ത് ചോര്‍ന്നതില്‍ മാത്രമാണ് അന്വേഷണം; സംസ്ഥാനത്ത് മാധ്യമ നിയന്ത്രണമില്ല; അത്തരം ഒരുനീക്കവുമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 4:20 PM IST
KERALAMഇനി ലെവല്‍ ക്രോസില്‍ വാഹനങ്ങള്‍ ക്യൂവിലല്ല; കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; 60 റെയില്‍വേ മേല്‍പാലങ്ങള്‍ക്കായി 2028 കോടി രൂപ വകയിരുത്തിയെന്ന് പിണറായി വിജയന്സ്വന്തം ലേഖകൻ12 Aug 2025 11:44 PM IST
SPECIAL REPORTഔദ്യോഗിക വസതിയിലേക്ക് പുതിയ വാഹനങ്ങള്‍ അതോറിറ്റിയുടെ ഫണ്ടില്‍ വാങ്ങാന്‍ നിര്‍ദേശിച്ചു; വീട്ടിലെ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ ആവശ്യപ്പെട്ടു; ദുരന്തനിവാരണ അതോറിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ ഇടപെടലില്‍ ഗുരുതര ആരോപണം; ചൂരല്‍മല പുനരധിവാസം അടക്കം നിര്‍ണായക പദ്ധതികള്‍ അവതാളത്തില്‍; മൂന്നുമാസമായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:11 PM IST
STATEമുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ10 Aug 2025 8:17 PM IST
SPECIAL REPORTഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല; ഡിജിറ്റലില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് യുജിസി കരട് ചട്ടം മുന്നില്‍ കണ്ടും; അര്‍ലേക്കര്‍-പിണറായി പോര് അതിശക്തമാകുംപ്രത്യേക ലേഖകൻ10 Aug 2025 6:38 AM IST
SPECIAL REPORTനല്ല സിനിമ, നല്ല നാളെ! ചലച്ചിത്ര നയത്തിന് ദിശാബോധം നല്കാന് സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് മോഹന്‍ലാല്‍; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്നത് നല്ല പ്രോത്സാഹനമെന്നും പ്രതികരണം; കോണ്‍ക്ലേവ് ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ2 Aug 2025 12:30 PM IST
SPECIAL REPORTഗോവിന്ദച്ചാമി ജയില്‍ ചാടിയത് അത്യന്തം ഗൗരവമുള്ള കാര്യമെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്കി; അന്വേഷിക്കാന്‍ പ്രത്യേക സംഘം; ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതിലെത്തിക്കും; പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും; 'ജയില്‍ ചാട്ടം' നാണക്കേടായതോടെ സമഗ്ര മാറ്റത്തിന് സര്ക്കാര്സ്വന്തം ലേഖകൻ26 July 2025 2:21 PM IST
SPECIAL REPORTകാലിന് വേദന ആയതുകൊണ്ട് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ചെയ്തെന്ന എഡിജിപിയുടെ വാദം ദുര്‍ബലം; എം ആര് അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല; നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയുടെ റിപ്പോര്‍ട്ട്; പൂരം അലങ്കോലത്തിലും ട്രാക്ടര്‍ വിവാദത്തിലും നടപടി ഇനി മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ24 July 2025 6:02 PM IST
STATEമുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്; പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:22 PM IST
SPECIAL REPORTവല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്മികന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്21 July 2025 4:34 PM IST
INDIAദേഹാസ്വാസ്ഥ്യം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ21 July 2025 3:48 PM IST