Top Stories'സിസിടിവിയില്‍ സത്യമുണ്ടെന്ന്' അന്നേ ഷൈമോള്‍ വിളിച്ചുപറഞ്ഞു; കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ ആ അമ്മയെ അടിച്ചു വീഴ്ത്തി; സ്റ്റേഷന് ആക്രമിച്ചെന്നും സിഐയെ മാന്തി പരിക്കേല്‍പ്പിച്ചു എന്നും കള്ളക്കഥ; ഹൈക്കോടതി ഇടപെട്ടതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ ഗുണ്ടായിസം ഇനി നടക്കില്ല; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 9:09 PM IST
STATEതൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; ലോക്സഭയില്‍ ബില്‍ പാസാക്കിയത് കര്‍ഷക-കര്‍ഷകത്തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര നീക്കം ജനവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 5:08 PM IST
STATEനിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വന്നേക്കും; രണ്ട് മാസത്തിനകം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണം; പാതിവഴിയില്‍ നില്ക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികള്‍ ഉടനടി പൂര്‍ത്തീകരിക്കണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം; ഇലക്ഷന് മോഡില്‍ പിണറായി; പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി ആര് വര്‍ക്കുകള്‍ സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:00 AM IST
SPECIAL REPORTമസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! 'രാഷ്ട്രീയ വേട്ടയാടലെന്ന്' മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; 'കിഫ്ബി പണം വകമാറ്റിയെന്ന്' ഇഡി; തുടര്‍നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:34 PM IST
EXCLUSIVEമുഖ്യമന്ത്രിയുടെ മുന്പിലിരുന്ന് വിങ്ങിക്കരഞ്ഞ് അതിജീവിതയായ നടി; ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു; നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്; നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്ക്കുംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 1:32 PM IST
SPECIAL REPORTസര്‍ക്കാര്‍ കാലാവധി തീരാന്‍ ഇനി ശേഷിക്കുന്നത് അഞ്ച് മാസം മാത്രം! ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയമിച്ചാല്‍ സമയം വൈകും; പകരം ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍; ഖജനാവ് കാലിയെങ്കിലും അതിവേഗ ശമ്പള പരിഷ്ക്കരണത്തിന് നീങ്ങുന്നത് തദ്ദേശത്തിലെ തിരിച്ചടിയുടെ കനത്ത ആഘാതത്തില്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:33 AM IST
KERALAMകിഫ്ബിക്കും മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി തോമസ് ഐസക്കിനും ആശ്വാസം; മസാല ബോണ്ടില്‍ ഇഡിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; കിഫ്ബിക്ക് നോട്ടീസ് നല്കിയ നടപടിയ്ക്ക് സ്റ്റേമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 4:45 PM IST
STATEമുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:36 AM IST
SPECIAL REPORTവോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:16 PM IST
ELECTIONS'കേരളം ഒരുമിച്ച് പറഞ്ഞു കടക്ക് പുറത്ത്, ഇനി കേരളത്തിലെ നാല് മാസത്തേക്കുള്ള കാവൽ മുഖ്യമന്ത്രി'; ഫെയ്സ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിന്‍ വര്ക്കിസ്വന്തം ലേഖകൻ13 Dec 2025 6:02 PM IST
STATEതലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായതും പ്രചാരണത്തില്‍ വര്‍ഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും ആശങ്കപ്പെടുത്തുന്നു; എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരണം; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തതില്‍ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 5:56 PM IST
ELECTIONS'പിണറായി വിജയൻ നരകിച്ചേ മരിക്കൂ'; മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അദീന ഭാരതി തോറ്റു; യുവമോർച്ച സംസ്ഥാന സെക്രട്ടറി മൂന്നാമത്സ്വന്തം ലേഖകൻ13 Dec 2025 4:32 PM IST