Top Storiesതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വന്‍ ജനപങ്കാളിത്തം; പോളിങ് 75 ശതമാനം കടന്നു; വയനാട് ഏറ്റവും ഉയര്‍ന്ന പോളിങ്; കുറവ് തൃശ്ശൂരും; കണ്ണൂരില്‍ ബൂത്തിനകത്തും സി.പി.എം അക്രമം; കതിരൂരിലും മാലൂരും മുഴക്കുന്നും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം; ഇനി ഡിസംബര്‍ 13-ന് ഫലമറിയാന്‍ കാത്തിരിപ്പ്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 9:16 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ 'സ്ത്രീ ലമ്പട' പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 4:15 PM IST
STATEകേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാം; ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കൂ; കെ.സി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ7 Dec 2025 12:51 PM IST
STATE'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ': ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:37 PM IST
STATEയുഡിഎഫിനുള്ള പ്രചാരണ മെറ്റീരിയലുകള്‍ തയ്യാറാക്കുന്നതില്‍ പോലും ജമാ അത്തെ ഇസ്ലാമി വലിയ സംഭാവന ചെയ്യുന്നു; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടായിട്ടില്ല; അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പലരും മത്സരിക്കുന്നുവെന്ന് പിണറായി വിജയന്സ്വന്തം ലേഖകൻ6 Dec 2025 2:34 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി പ്രതികളെ സല്യൂട്ട് ചെയ്യുന്നു: സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ ഇടപെടല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണോ എന്നും സംശയമുണ്ടെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ6 Dec 2025 9:58 AM IST
SPECIAL REPORTഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന് നീക്കം; 'അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം'! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 8:53 AM IST
STATE'എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാന്‍ ബാധ്യതയുള്ളവര്‍; ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപി; അദ്ദേഹം നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം'; പി എം ശ്രീയിലെ ഇടപെടലില്‍ ബ്രിട്ടാസിനെ ന്യായികരിച്ച് മുഖ്യമന്ത്രിസ്വന്തം ലേഖകൻ5 Dec 2025 12:15 PM IST
NATIONALവീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം! മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഡി കെ ശിവകുമാര്‍ വിളമ്പിയത് നാടന്‍ കോഴിക്കറിയും ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; ഹൈക്കമാന്‍ഡ് നീക്കം വിജയം കാണുമോ? ഇരുവരെയം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും; നേതാക്കളുടെ വടംവലി തുടരവേ സംസ്ഥാന ഭരണം താളംതെറ്റിയെന്ന് ആരോപിച്ചു ബിജെപിമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:54 PM IST
SPECIAL REPORTവിദേശവായ്പ്പ വകമാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞു; ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍; 5000 ഏക്കറിലേറെ ഭൂമി വാങ്ങി; ഇതില്‍ 'ഫെമ' ചട്ടത്തിന്റെ ലംഘനം; ദേശീയപാത, കുടിവെള്ളം, റെയില്‍ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുത്തത്; ഇഡി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്ക് തുണയാകും?മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:20 PM IST
SPECIAL REPORTസംസ്ഥാനം ട്രഷറി നിയന്ത്രണങ്ങളുടെ ശ്വാസംമുട്ടലില്‍ അമര്‍ന്നിട്ട് നാല് മാസം; സാധാരണക്കാരന് 10 ലക്ഷം പോലും കിട്ടാക്കനി; മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം 'അടിയന്തര ഇളവ്'! പുതിയ ലക്ഷ്വറി വാഹനം വാങ്ങാന്‍ 1.10 കോടി; ഉടന്‍ കൈമാറാന്‍ ധനവകുപ്പ് ഉത്തരവിറക്കി; തുക അനുവദിച്ചത് അധികഫണ്ടായിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 9:09 PM IST
INVESTIGATION'മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം; 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനം; ഇഡി, ആര്.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചു; നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മസാലബോണ്ട് നോട്ടിസില്‍ വിശദീകരണവുമായി ഇ.ഡി; പിണറായി കുടുംബത്തില്‍ മൂന്ന് പേര് ഇഡി അന്വേഷണ പരിധിയില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 2:42 PM IST