You Searched For "ഇന്ത്യ"

പാക്കിസ്ഥാനിലെ മതപഠനശാലകള്‍ ചാവേര്‍ ഫാക്ടറികളോ? പെണ്‍ ചാവേറുകളെ വിരിയിച്ച് മസൂദ് അസറും ഹാഫിസ് സയീദും; പഹല്‍ഗാമിനു ശേഷം ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ അഗ്‌നിപരീക്ഷ; പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കറും; യുഎന്‍ മുന്നറിയിപ്പിന് പിന്നിലെ നടുക്കുന്ന സത്യങ്ങള്‍! സുരക്ഷാ സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
ഇറാസ്മസിന്റെ റൗണ്ട് ആം മന്ത്രത്തിൽ കറങ്ങി വീണു; പാകിസ്ഥാന്റെ ഉസ്മാൻ താരിഖിനെ പൂട്ടാൻ ഇന്ത്യൻ ബാറ്റർമാർ എന്ത് ചെയ്യും; ചിരവൈരികളുടെ പോരാട്ടത്തിന് മുൻപ് ചോദ്യവുമായി ആരാധകർ
പ്രതിരോധ രംഗത്തെ റഷ്യന്‍ കരുത്തിനെ ഇന്ത്യ അവഗണിക്കില്ല; എണ്ണ വാങ്ങുന്ന് കുറച്ചെങ്കിലും റഷ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; 10,000 കോടി രൂപയുടെ ഇടപാടിന് അനുമതി;  ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പാക്കിസ്ഥാനെ വിറപ്പിച്ച എസ്-400 മിസൈലുകള്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധപ്പുരയില്‍ എത്തും
വെടിക്കെട്ടിന് തിരി കൊളുത്തി സഞ്ജു; പിന്നാലെ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറിയുമായി ഇഷാനും ഹര്‍ദ്ദിക്കും; അവസാന ഓവറുകളില്‍ 4 റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് നമീബിയ; നമീബിയയ്ക്ക് ജയിക്കാന്‍ 210 റണ്‍സ്
മലയാളി ആരാധകർക്ക് സന്തോഷ വാർത്ത; സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ; അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; സ്റ്റാർ പേസർ തിരിച്ചെത്തി; നമീബിയയ്‌ക്കെതിരെ ടീമിൽ രണ്ട് മാറ്റങ്ങൾ
ബാബർ ഇന്ത്യക്കെതിരെ 50 അടിച്ചാൽ ഞാൻ വിരമിക്കൽ പിന്‍വലിക്കാമെന്ന് ആമിർ; ജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കെല്ലാം ഭക്ഷണം വാഗ്ദാനം ചെയ്ത് ഷെഹ്‌സാദും; പരിഹസിച്ച് മുൻ സഹതാരങ്ങൾ
ലോകകപ്പിൽ നിന്ന് പുറത്തായിട്ടും ലോട്ടറി അടിച്ചത് ആ ക്രിക്കറ്റ് ബോർഡിന്; പിഴയൊഴിവായി കിട്ടിയത് കോടികളും ലോകകപ്പ് ആതിഥേയത്വവും; പാകിസ്ഥാൻ നയതന്ത്രത്തിൽ ബംഗ്ലാദേശ് നേട്ടമുണ്ടാക്കിയത് ഇങ്ങനെ