You Searched For "ഇന്ത്യ"

മുലക്കരം ബ്രസ്റ്റ് ടാക്സ് ആയിരുന്നോ; വലിപ്പം അനുസരിച്ചാണോ മുലക്കരം നിശ്ചയിക്കുന്നത്; മേൽവസ്ത്രം ധരിക്കാനുള്ള നികുതിയാണോ ഇത്; കരം കൊടുക്കാൻ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ രണ്ടുമുലയും മുറിച്ചുകൊടുത്തു എന്നത് ചരിത്ര സത്യമോ; പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിക്കഥ കെട്ടുകഥയോ?
ലോകകപ്പിലും ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഇന്ത്യ- പാക് പോരാട്ടത്തിനായി; ടിക്കറ്റുകൾ വിറ്റു തീർന്നത് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ; മത്സരം ഒക്ടോബർ 23 ന് മെൽബണിൽ
ചീറ്റകൾ നാളെ ഇന്ത്യയിൽ നാളെ പറന്നിറങ്ങും;  ചീറ്റകളെ കൊണ്ടുവരാനുള്ള വിമാനം നമീബിയയിൽ എത്തി; കടുവയുടെ മുഖവുമായുള്ള ജംബോ ജെറ്റിന്റെ ചിത്രം പുറത്ത് വിട്ട് നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ; ഇന്ത്യയിലേക്കെത്തുന്നത് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
ഇന്ത്യയാണ് ശരി; കോവിഡ് കാല പ്രവർത്തനത്തെ അഭിനന്ദിച്ച് ലോകബാങ്ക് തലവൻ; ഇന്ത്യയുടെ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നും  ലോക ബാങ്ക് അധ്യക്ഷൻ
ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കറക്കിവീഴ്‌ത്തി ഇന്ത്യൻ സ്പിന്നർമാർ; 27.1 ഓവറിൽ 99 റൺസിന് പുറത്ത്; രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം; നാലു വിക്കറ്റെടുത്ത കുൽദീപ്; ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം
സ്പിന്നിൽ കുരുങ്ങി ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര; 100 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ; കരുത്തറിയിച്ച് ശുഭ്മാൻ ഗിൽ; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ധവാനും സംഘവും
എല്ലാ ഞായറാഴ്ചയും ടീം ഇന്ത്യയ്ക്ക് കളി; ആദ്യ മത്സരത്തിലെ അവസാന പന്തിലെ വിരാട വിജയം ആശ്വാസമാകുന്നത് സംഘാടകർക്ക്; ഓസ്‌ട്രേലിയൻ പതിപ്പിലും നിറയുന്നത് ഇന്ത്യൻ വിപണി മൂല്യം; ദക്ഷിണാഫ്രിക്കാ-സിംബാബ് വെ മത്സരം മഴ കൊണ്ടു പോയത് പുതിയ പ്രതീക്ഷ; കലാശപോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമോ? താരം കോലിയാകുമ്പോൾ
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; പെർത്തിലെ അതിവേഗ പിച്ചിൽ ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തി ടീം ഇന്ത്യ; അക്ഷർ പട്ടേലിന് പകരക്കാരനായി ദീപക് ഹൂഡ കളിക്കും