You Searched For "ഇന്ത്യ"

അതിവേഗ സെഞ്ചുറിയുമായി പ്രോട്ടീസിനെ വിരട്ടിയ ഫിന്‍ അലനെ വീഴ്ത്തി അക്‌സര്‍;  പിന്നാലെ രചിന്‍ രവീന്ദ്രയെ വീഴ്ത്തി ബുമ്രയും; ഗ്ലെന്‍ ഫിലിപ്‌സിനെയും അക്‌സര്‍ എറിഞ്ഞിട്ടതോടെ പവര്‍പ്ലേയില്‍ തകര്‍ന്ന് കിവീസ്; വിജയിച്ചത് ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്സിനെ വിളിച്ച സൂര്യയുടെ തന്ത്രം; പിന്നാലെ ചാപ്മാനും ടിം സിഫര്‍ട്ടും ഡാരില്‍ മിച്ചലും പുറത്ത്; ആദ്യ 15   ഓവറില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 141 റണ്‍സ്
മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സുമായി സഞ്ജു; 46 പന്തില്‍ 89 റണ്‍സ്; ലോകകപ്പ് ഫൈനലിലും ടോപ് സ്‌കോറര്‍; അര്‍ധ സെഞ്ചുറിയുമായി ഇഷാനും അഭിഷേകും; അവസാന ഓവറില്‍ ശിവം ദുബെയുടെ കാമിയോ! കലാശപ്പോരില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ടോട്ടല്‍; കിവീസിന് 256 റണ്‍സ് വിജയലക്ഷ്യം
സഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം;   അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷനും മടങ്ങി; സൂര്യകുമാറിനെയും  അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം;  ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ഞങ്ങളല്ല ഫേവറിറ്റുകൾ, ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും ലക്ഷ്യം കന്നി കിരീടം; ഫൈനലിൽ സമ്മർദ്ദം മുഴുവൻ ഇന്ത്യയ്‌ക്കെന്നും കിവി നായകന്റെ മുന്നറിയിപ്പ്
ആദ്യം വന്നപ്പോൾ ഒട്ടും തന്നെ ഇന്റെർസ്റ് ഇല്ലാത്ത ഒരു യാത്ര; ഉൾനാടൻ ഗ്രാമങ്ങളിൽ ഇറങ്ങിയപ്പോൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു മുഖം; അനുഭവം തുറന്നുപറഞ്ഞ് ജപ്പാനീസ് ഫോട്ടോഗ്രാഫർ
പകരക്കാരനായി വന്ന് ഇമ്പാക്ട് പ്ലേയറായ കോൾ മക്കോഞ്ചി; ഇടൻ കൈയ്യന്മാർക്കെതിരെ സാറ്റ്നർ സൂക്ഷിച്ചിരിക്കുന്ന വജ്രായുധം; പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് ശീലമാക്കിയ മാറ്റ് ഹെൻറി; വെടിക്കെട്ട് മുൻനിര ലൈനപ്പ്; കണക്കുകളിൽ കിവികൾ തന്നെ മുന്നിൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തിരുത്തേണ്ടത് ചരിത്രം; അഹമ്മദാബാദിൽ നാളെ തീപാറും പോരാട്ടം
ഇറാനിയന്‍ യുദ്ധക്കപ്പലിന് അഭയം നല്‍കി ഇന്ത്യ; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത് ഐആര്‍ഐഎസ് ലാവന്‍ എന്ന യുദ്ധക്കപ്പല്‍; കപ്പലിലുണ്ടായിരുന്ന 183 നാവികര്‍ കൊച്ചിയിലെ നാവിക സേനയുടെ പ്രത്യേക കേന്ദ്രങ്ങളില്‍; കപ്പലിന് അടിയന്തരമായി അടുക്കാന്‍ അനുമതി നല്‍കണമെന്ന ഇറാന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത് സാങ്കേതിക തകരാറിനെ തുടര്‍ന്ന്
ഞാന്‍ മികച്ച പ്രവചനമാണ് നടത്തിയത്;  ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് എടുത്തിരുന്നെങ്കില്‍, ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ജയിച്ചേനെ; സെമിയില്‍ ഇന്ത്യ ജയിച്ചതോടെ ന്യായികരണവുമായി മുഹമ്മദ് ആമിര്‍; അഭിഷേക് ശര്‍മയ്ക്ക് വീണ്ടും രൂക്ഷ വിമര്‍ശനം
ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ!