You Searched For "ഇന്ത്യ"

വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശർമ്മ; പിന്തുണ നൽകി സഞ്ജുവും തിലക് വർമ്മയും; ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ശ്രീലങ്കയ്‌ക്ക് 203 റൺസിന്റെ വിജയ ലക്ഷ്യം; ഇന്ത്യയുടേത് ടൂർണമെന്റിലെ ഉയർന്ന സ്‌കോർ
പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ; മത്സര ശേഷമുള്ള ക്യാപ്റ്റന്റെ പഹൽഗാം പ്രസ്താവനയും, പാക്ക് ബൗളറുടെ ആംഗ്യവും അതിരുകടന്നത് തന്നെ; കുറ്റം നിഷേധിച്ചതിന് പിന്നാലെ വടിയെടുത്ത് ഐസിസി; ഹാരിസ് റൗഫിനും സൂര്യകുമാർ യാദവിനും മാച്ച് ഫീയുടെ 30 ശതമാനം പിഴ; സാഹിബ്‌സാദ ഫർഹാ ഗൺ സെലിബ്രേഷന് ശാസന
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ രണ്ട് മാറ്റം; ജസ്പ്രീത് ബുമ്രയ്ക്കും ശിവം ദുബെയ്ക്കും വിശ്രമം; വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തുടരും
ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍, ഡോവല്‍ ഞാന്‍ കാത്തിരിക്കുന്നു; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി; ഇന്ത്യ - കാനഡ നയതന്ത്രബന്ധം മെച്ചപ്പെടുന്നതിനിടെ പ്രകോപനം
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത; ആശ്വാസ ജയം തേടിയിറങ്ങുന്ന ലങ്കയ്ക്ക് മത്സരം കടുക്കും
ഇന്ത്യയെ വെറുതെ വിടരുത്, നമുക്ക് പ്രതികാരം ചെയ്യണം എന്ന് പാക്ക് ആരാധകന്‍;  ഫ്‌ലയിങ് കിസ് നല്‍കി ഹാരിസ് റൗഫ്;  ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കുമെന്നും പാക്കിസ്ഥാന്‍ സ്പെഷ്യല്‍ ടീം എന്നും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ; ഏഷ്യാകപ്പ് കലാശപ്പോരിന് യോഗ്യത നേടിയതോടെ വീരവാദങ്ങളുമായി പാക്ക് താരങ്ങള്‍
ബൗളിങ്ങിലെ മികവ് ബാറ്റിങ്ങില്‍ കാട്ടാനായില്ല; നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശിന് പാക്കിസ്ഥാനോട് 11 റണ്‍സിന്റെ തോല്‍വി; ജയത്തോടെ പാക്കിസ്ഥാന്‍ എഷ്യകപ്പ് ഫൈനലില്‍; ഏഷ്യകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്നഫൈനല്‍; കലാശപ്പോര് 28ന്
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ; അക്സർ പട്ടേലും ദേവദത്ത് പടിക്കലും ടീമിൽ തിരിച്ചെത്തി; കരുൺ നായർ പുറത്ത്; ധ്രുവ് ജൂറൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍
3 വിക്കറ്റുമായി കുല്‍ദീപിനൊപ്പം മികവ് കാട്ടി ബൗളര്‍മാര്‍; സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് സൂര്യയും സംഘവും; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാം
ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ ഹാരിസ് റൗഫ് കാണിച്ച ആംഗ്യം വെറുതെയല്ല; പാക്കിസ്ഥാന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതും ഇത്തരം നുണകളുടെ പെരുമഴ; ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും യുദ്ധത്തില്‍ പാകിസ്ഥാന്‍ വിജയിച്ചുവെന്നും പാഠപുസ്തകത്തില്‍;  ഇന്ത്യ സമാധാനത്തിനായി യാചിച്ചുവെന്നും ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയെന്നും കള്ളക്കഥ
ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ്;  അത് വിശ്വസനീയവും ആധുനികവുമാണ്;  ഒരുരാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല;  വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു;  എച്ച്-1ബി വിസ ഫീസ് ഉയര്‍ത്തിയ ട്രംപിന് ചെക്കുമായി ജര്‍മനി